Google+ Badge

Tuesday, 30 June 2015

സ്‌നേഹം സ്വർഗം സൃഷ്ടിക്കും

സ്നേഹിക്കുന്നു ഞാൻ എന്നെ ,എന്നെ മാത്രമല്ല
എന്റെ കൂട്ടരെയും ,നിന്നെയും നിന്റെ കൂട്ടരെയും
കൂട്ടരെ സ്നേഹിക്കുന്നു ഞാൻ പക്ഷി ,ലതാതികളെയും
മൃഗങ്ങളെയും,മണ്ണിനെയും വിണ്ണിനെയും കാലത്തെയും
കാലാവസ്ഥയെയും പരിത സ്ഥിതിയെയും പടച്ചവനെയും
സ്നേഹിക്കുന്നു ഞാൻ ജീവിതത്തെ ,ജീവിക്കാനാണ് സ്നേഹിക്കുന്നത്

സ്നേഹവും ഇഷ്ടവും ഒന്നാണോ ഇഷ്ടരെ ,സ്നേഹിതരെ
സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ
ഇഷ്ടപ്പെടുന്നവരെ സ്നെഹിക്കാത്തവരുണ്ടാകുമോ
അടുപ്പവും സഹവാസവും സമ്പർക്കവും കൂട്ടില്ലേ സ്നേഹം ,ഇഷ്ടം

സ്നെഹിക്കാതിരിക്കാനൊക്കുമോ എനിക്ക് എന്നെ
ഊട്ടി വളർത്തിയ മാതാ പിതാക്കളെയോ ,മാതൃ രാജ്യത്തെയോ
എല്ലാവരുടെയും സ്നേഹ സഹായ സേവനങ്ങളല്ലേ
എന്നെ ഞാനാക്കിയത് ,എനിക്കെങ്ങനെ നന്ദി ഇല്ലാത്താവനാകാനോക്കും

സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി
സ്നേഹിക്കുന്നത് എന്റെ സ്വാർത്ഥ സ്വസ്തക്കായി
സ്നേഹിക്കൂ സോദരരെ സ്വയം ,സ്വസ്തക്കായി ,പരസ്പര
സഹായത്തിന്നായി ,സൗഹ്രുദത്തിന്നായി സമസ്ത ലോക സ്വസ്ഥിക്കായി

Saturday, 27 June 2015

പെണ് മക്കൾക്കുള്ളവർക്കു പ്രോത്സാഹനമല്ലേ ? അത് പെണ് ഭ്രൂണ ഹത്യ തടയില്ലേ ?


1. Include the JavaScript SDK on your page once, ideally right after the opening tag.

2. Place the code for your plugin wherever you want the plugin to appear on your page.
Women have more responsibility by nature in nurturing humanity She feeds humanity with all virtues She is the force,inspiration behind all good as she is mother, sister,daughter wife ,who enable all great men
She wants to be in the back seat She finds extreme happiness in the victory of her beloved sons,husbands as the woman have the capacity to love more
She can love others with out limits This can be observed by the working male and female nurses,the lady teachers and male teachers

Much time of women is spent in cleaning and cooking She needs much time to keep her personal hygiene especially during periods and pregnancy and child caring period She find these duties more important for her than her other activities Women find so much happiness in growing children as she feel that none can outdo than her in replicating herself So her nature makes her social status and educational talents
women and men have special characters and quality History and science bring so many evidences
മഹർ സ്ത്രീധനമെന്നു ,ഡവ്രിയെന്നാണെന്ന തെറ്റി ധാരണ പലർക്കുമുണ്ടു എന്നാൽ മഹർ മഹിളകളെ അവഹേളിക്കലല്ല പെണ് മക്കളെ പോറ്റാൻ ,വളർത്താനൊരു പ്രോത്സാഹനമാണ് മാതാ പിതാക്കൾക്ക് മഹർ മാരൻ കൊടുക്കുന്ന സമ്മാനമാണ് വധുവിന്നു അതൊരിക്കലും തിരിച്ചു ചോദിക്കാൻ അവകാശം ഇല്ല അവിടെ മഹിളകളെ ധനപരമായി ശാക്തീകരിക്കയാണു ചെയ്യുന്നത് മഹർ വധുവിന്നു ഇഷ്ട പ്രകാരം ചിലവഴിക്കാം വരന്നു വേണമെങ്കിൽ സ്വന്തം ഇഷ്ട പ്രകാരം വധുവിന്നു മഹർ കിട്ടിയ തു മുഴുവന്നുമോ തിരികെ നല്കാം എന്നാൽ വരന് അത് തിരിച്ചു ചോദിക്കാൻ അവകാശമില്ല അന്തസും കഴിവുമുള്ള ഒരു വരന്നും മഹർ തിരികെ ചോദിക്കില്ല അതൊരു സമ്മാനമല്ലേ ആദരവ് അല്ലേ

സ്ത്രീ ശാക്തികരണമല്ലേ ? സ്ത്രീ ധന വിരുദ്ധമല്ലേ ?

സ്ത്രീ ധനം നിരോധിക്കുന്ന നിയമം നടപ്പിലാക്കാൻ മഹർ നല്കുന്ന ഒരു നിയമം നടപ്പിലാക്കിയാലോ എന്ന് ആലോചന വിധേയമാക്കണം അത് സ്ത്രീ
ശാക്തികാരണത്തിന്നുതകും പെണ് ഭ്രൂണ ഹത്യ ഒഴിവാക്കും
Friday, 26 June 2015

ഇസ്ലാം vs മുസ്ലീം !അതി സൂക്ഷ്മത ആവശ്യമാണ് ചില കൊച്ചു കാര്യങ്ങളിൽ
അല്പം അശ്രദ്ധ അപകടങ്ങൾ അനർത്ഥംങ്ങൾ ഉണ്ടാക്കാം
ഇന്ന് വെള്ളിയാഴ്ച്ച ലോകത്ത് മുഴുവൻ മുസ്ലീംകളും പള്ളികളിൽ
ജുമു അ നമസ്കാരം നിർവഹിക്കുന്ന ,അതിന്നു നിർദേശിക്കപ്പെട്ട
ദിവസം അതിൽ എല്ലാം നല്കുന്ന ഖുത്തുബയിൽ പ്രസംഗത്തിൽ പറയാറുള്ള
ഒരു വാക്ക് സൂക്ഷിക്കുക എന്ന് എന്നോടും നിങ്ങളോടും ആഹ്വാനം
ചെയ്യുന്നു ഈ സൂക്ഷ്മതയെ ,ശ്രദ്ധയെ വിശകലനം ,വിഖ്യാനം ഈ
പ്രസംഗം ശ്രദ്ധേയമാണ് വളരെ ലളിതമാണ് ആലോചനാമ്രുതമാണു

ഇഹ്ദിന സിറാത്തിൽ മുസ്ത്തക്കീം എന്നും നമസ്കാരത്തിൽ നിത്യവും
പതിനേഴു പ്രാവശ്യമെങ്കിലും നടത്തുന്ന പ്രാര്ത്ഥന അർഥം ശങ്കക്കു ഇടം
നല്കാതെ വിവരിക്കുന്നു ആ അതി സൂക്ഷ്മ നിരീക്ഷണ പടി ,പാലം കടക്കാൻ നേർ വഴി കാണിക്കുന്ന വാക്കുകൾ അർത്ഥം

Tuesday, 23 June 2015

ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്...

ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്...

നോട്ട പിശകൊ? വീക്ഷണ കോണിലെ വ്യത്യാസമോ ?
കാഴ്ച കുറവോ ? നിറ കാഴ്ച ഇല്ലായമയോ ? തിരിച്ചരിവില്ലായ്മയ്യോ?
യുക്തി വാദിക്കൾക്കുണ്ടോ യുക്തി ? അവരുടെ യുക്തി അവരുടെ മതം
ഒരോരുത്തർക്കുമുണ്ടാകും ഒരു മതം ,അഥവാ അഭിപ്രായം

മതമില്ലെങ്കിൽ മാനുഷിക മൂല്യങ്ങളെവിടെ നിന്നുണ്ടായി ?
മതം പല മനുഷ്യരും അംഗീകരിക്കും അഭിപ്രായം ആചാരാനുഷ്ടാനങ്ങൾ
മതം മനുഷ്യ സമൂഹത്തിൻ അഭിപ്രായ കൂട്ടായ്മയുടെ ഒരു രൂപം
മതം ഒരു കൂട്ട തീരുമാന ഫലം ,പല കൂട്ടങ്ങളും കൂടിയാൽ സമൂഹം സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം

സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ ചിന്ത പുഷ്ടിപ്പെടുമോ

സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം

സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ ചിന്ത പുഷ്ടിപ്പെടുമോ

മതമില്ലെല്ലെങ്കിൽ മാതാവും  മകളും സഹോദരിയും ,ഭാര്യയും   എല്ലാം പെണ്ണു
മതമില്ലെങ്കിൽ പിതാവും പുത്രന്നും സഹോദരന്നും ഭര്ത്താവും എല്ലാം ആണു  ആണായാലും പെണ്ണായാലും മൃഗമായാലും പക്ഷിയായാലും ജൈവ
പിണ്ഡം ,രാസ കൂട്ടു ,രസിക്കാനൊരു കൂട്ടു എന്ത് മൂല്യം ,എല്ലാം മായ

സാമൂഹ്യ നിയമങ്ങൾക്കെന്തു പ്രസക്തി ,എന്ത് യുക്തി ,എന്ത് വിശ്വാസം
വിശ്വാസം അതുണ്ടാക്കാമോ ,എല്ലാം പരിശൊധിച്ചു ,പരീക്ഷണം നടത്തി ?
പരീക്ഷണ ശാലകളെ വിശ്വസിക്കാമോ ? ചരിത്രത്തെ വിശ്വസിക്കാമോ ?
പരസ്പര ബഹുമാനം ,മനുഷ്യന്നും മൃഗവും തമ്മിലെന്തു വ്യത്യാസം  

മൃഗങ്ങൽക്കുന്ടോ മാതാവെന്നും ഭാര്യയെന്നും വ്യത്യാസം അച്ഛനും
അമ്മയെന്നും വ്യത്യാസം എല്ലാം പ്രകൃതി പ്രതിഭാസം ജൈവ വ്യത്യാസം
രാസ വ്യത്യാസമെന്തുണ്ടു സസ്യവും മൃഗവും മനുഷ്യനും വ്യത്യാസം
തിരിച്ചരിവെന്ന ഒരു മത ,അഭിപ്രായ വ്യത്യാസം അഥവാ വിവേകം

19/6/2015

ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്...

ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്...

നോട്ട പിശകൊ? വീക്ഷണ കോണിലെ വ്യത്യാസമോ ?
കാഴ്ച കുറവോ ? നിറ കാഴ്ച ഇല്ലായമയോ ? തിരിച്ചരിവില്ലായ്മയ്യോ?
യുക്തി വാദിക്കൾക്കുണ്ടോ യുക്തി ? അവരുടെ യുക്തി അവരുടെ മതം
ഒരോരുത്തർക്കുമുണ്ടാകും ഒരു മതം ,അഥവാ അഭിപ്രായം

മതമില്ലെങ്കിൽ മാനുഷിക മൂല്യങ്ങളെവിടെ നിന്നുണ്ടായി ?
മതം പല മനുഷ്യരും അംഗീകരിക്കും അഭിപ്രായം ആചാരാനുഷ്ടാനങ്ങൾ
മതം മനുഷ്യ സമൂഹത്തിൻ അഭിപ്രായ കൂട്ടായ്മയുടെ ഒരു രൂപം
മതം ഒരു കൂട്ട തീരുമാന ഫലം ,പല കൂട്ടങ്ങളും കൂടിയാൽ സമൂഹം സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം

സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ ചിന്ത പുഷ്ടിപ്പെടുമോ

സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം

സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ ചിന്ത പുഷ്ടിപ്പെടുമോ

മതമില്ലെല്ലെങ്കിൽ മാതാവും  മകളും സഹോദരിയും ,ഭാര്യയും   എല്ലാം പെണ്ണു
മതമില്ലെങ്കിൽ പിതാവും പുത്രന്നും സഹോദരന്നും ഭര്ത്താവും എല്ലാം ആണു  ആണായാലും പെണ്ണായാലും മൃഗമായാലും പക്ഷിയായാലും ജൈവ
പിണ്ഡം ,രാസ കൂട്ടു ,രസിക്കാനൊരു കൂട്ടു എന്ത് മൂല്യം ,എല്ലാം മായ

സാമൂഹ്യ നിയമങ്ങൾക്കെന്തു പ്രസക്തി ,എന്ത് യുക്തി ,എന്ത് വിശ്വാസം
വിശ്വാസം അതുണ്ടാക്കാമോ ,എല്ലാം പരിശൊധിച്ചു ,പരീക്ഷണം നടത്തി ?
പരീക്ഷണ ശാലകളെ വിശ്വസിക്കാമോ ? ചരിത്രത്തെ വിശ്വസിക്കാമോ ?
പരസ്പര ബഹുമാനം ,മനുഷ്യന്നും മൃഗവും തമ്മിലെന്തു വ്യത്യാസം  

മൃഗങ്ങൽക്കുന്ടോ മാതാവെന്നും ഭാര്യയെന്നും വ്യത്യാസം അച്ഛനും
അമ്മയെന്നും വ്യത്യാസം എല്ലാം പ്രകൃതി പ്രതിഭാസം ജൈവ വ്യത്യാസം
രാസ വ്യത്യാസമെന്തുണ്ടു സസ്യവും മൃഗവും മനുഷ്യനും വ്യത്യാസം
തിരിച്ചരിവെന്ന ഒരു മത ,അഭിപ്രായ വ്യത്യാസം അഥവാ വിവേകം

19/6/2015

Monday, 22 June 2015

home nurse: മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ?

home nurse: മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ?: മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ? ആണെന്നു പറയുന്നേൻ മനം ,മസ്തിഷ്ക്കം ,മതിയോ ,മതി ഭ്രമമോ? റവലൂഷനോ ?എവലൂഷനോ ?ഇല്ലൂഷനോ ?ചൊല്ലാമോ...

മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ?മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ?
ആണെന്നു പറയുന്നേൻ മനം ,മസ്തിഷ്ക്കം ,മതിയോ ,മതി ഭ്രമമോ?
റവലൂഷനോ ?എവലൂഷനോ ?ഇല്ലൂഷനോ ?ചൊല്ലാമോ ?
മനുഷ്യത്വം മരിക്കുന്നു വേഗത്തിൽ ,മെല്ലെ ,പയ്യെ പയ്യേ
വിപ്ലവമോ ? വൈരുധ്യാത്മ ഭൌതിക പ്രതിഭാസമോ ?
പരിണാമമോ ?പെട്ടെന്നുണ്ടായതോ ?പതിയെ വരും മാറ്റമോ
23/6/2015

Sunday, 21 June 2015

ജ്യോതിഷം Jyothisham Astrology vasthu veda malayalam kerala horoscope jathakam porutham: ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു

ജ്യോതിഷം Jyothisham Astrology vasthu veda malayalam kerala horoscope jathakam porutham: ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു:    നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരി...ഒരേ ഒരു ദൈവം മാത്രം അവൻ നിത്യൻ എല്ലാം അവന്റെ സൃഷ്ടി അവന്റെ മഹാത്മ്യം എല്ലാതിലും കാണാം അവൻ ആയുസ് ബന്ദിതമല്ല ലോകോ സമസ്തോ സുഖിനോ ഭവന്തു ഓം ശാന്തി
ഇതേ ആശയം തന്നെ ഖുർ ആനും 112 അധ്യായത്തിൽ പറയുന്ന ദൈവം ,അള്ളാഹു   ഓം ശാന്തി എന്നാൽ സലാം എല്ലാ മുസ്ലിംകളും ആശംസ വചനമായി ഉപയോഗിക്കുന്ന അസ്സലാമു അലൈക്കും അഥവാ താങ്കൾക്കു ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നാശംസ
ഇത് തന്നെ എല്ലാ മതങ്ങളും പറയുന്നതും ലക്‌ഷ്യം വെക്കുന്നതും
എല്ലാ മതങ്ങളും സനാതന ധർമം പരിപാലിക്കുക എന്നാ പാവന ലക്ഷ്യമുള്ളവയാണു എന്നാൽ സ്വാർത്ഥ ലാഭത്തിന്നായി പലരും അവയെ തന്നിഷ്ടപ്രകാരം ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടാൻ ശ്രമിക്കുന്നു

അവരുടെ അഭിപ്രായമാണ് ,മതമാണ്‌ ശ്രെഷ്ടമെന്നു ചിന്തിക്കുന്നു അതിന്നു പ്രചാരം നല്കുന്നു സർവ തന്ത്രങ്ങളും പയറ്റുന്നു എന്നിട്ടു ഞാനൊന്നും അറിഞ്ഞില്ല ,പറഞ്ഞില്ലയെന്നു കണ്ണടച്ചിരുട്ടാക്കുന്നു എല്ലാവരും സങ്കുചിത മനസ്സോടെ മറ്റു അഭിപ്രായങ്ങളെ മതങ്ങളെ കണ്ടും കേട്ടുമില്ല എന്ന മട്ടിൽ അവയെല്ലാം അബദ്ധജടിലമാണു തട്ടി വിടുന്നു സർവറ്റ്നരെ പോലെ  

മാമോദിസ മുക്കലും സുന്നത്ത് കഴിക്കലും അപ്രകാരം തെറ്റി ധരിച്ച വെറും ആചാരങ്ങൾ അനുഷ്ടാനങ്ങൾ അവയില്ലെങ്കിൽ ക്രിസ്ത്യാനി ,മുസ്ലിം ആവുമെന്നു ധരിക്കുന്നു പൂണൂലിട്ടാൽ ബ്രാഹ്മണാകുമെന്നു കരുതും പോലെ
അവയൊന്നും ധർമത്തിൻ മതത്തിൻ കാതലായ കാര്യമല്ല

മുസ്ലീംകൾക്ക് സുന്നത്ത് നിര്ബന്ധമല്ല  ഒരു സുന്നത്ത് അഥവാ പുണ്യം മാത്രം  സുന്നത്ത് കഴിച്ചതിന്നാൽ മാത്രം ആരും മുസ്ലിമാകില്ല സുന്നത്ത് കഴിക്കാത്തതിന്നാൽ മുസ്ലിം ആകാതെയും ഇരിക്കില്ല

Chapter-104 | Surah Al-Humaza |സൂറത്തുല്‍ ഹുമസഃ | *(1080p HD) Arabic-M...

Saturday, 20 June 2015

യോഗ സാധ്യതകൾ
യോഗയുടെ കച്ചവട സാധ്യത കുത്തകവൽക്കരിക്കരുതെ യോഗ ഏതെങ്കിലും മതത്തിൻ കുത്തകയാക്കരുത്
യോഗ നല്ല സാധ്യതയുള്ള ഒരു മേഖലയാണ് അതൊരു കലയാണു കളിയാണ്
അഭ്യാസമാണ് പ്രസ്ഥാനമാണ് ആരോഗ്യ ആത്മീയ മേഖലയിൽ അപാര സാധ്യതകൾ ആരായണം ഗവേഷണ പഠന വിപണന മേഖലയിൽ യോഗയുമായി ബന്ധപ്പെട്ട് വളരെ തൊഴിൽ സാധ്യതകൾ ഉണ്ടാകാനിടയുണ്ട്

അതിന്നു ആസൂത്രിത നീക്കം ഇപ്പോഴെ തുടങ്ങണം അന്താ രാഷ്ട്ര അംഗീകാരം കിട്ടാനുതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കണം സാക്ഷി പത്രങ്ങൾ കരസ്ഥമാക്കണം റെക്കോർഡുകൾ ലിംക ബുക്ക് ഓഫ് റെക്കോര്ഡ് ,ഗിന്നസ് ബുക്ക് ഓഫ് റെക്കോര്ഡ് മുതലായ ഏർപ്പാർടുകൾ ഉപയോഗ പ്പെടുത്തണം
പാറ്റെന്റ്,കോപി റയിറ്റ് മുതലായ വ കരസ്ഥമാക്കാൻ ശ്രമം നടക്കണം

ചില നാടുകളിൽ മാത്രം നടക്കുന്ന കളികള്ക്കായി നാമെത്ര സമയമാണ് ചിലവഴിക്കുന്നത് അമേരക്കയിലെ കോപ്പ ,ടെന്നീസ് ,ബാഡ്മിന്റൻ ,മുതലായ എത്ര കളികൾക്കായാണ് നാം സമയം ,പണം ചിലവഴിക്കുന്നത് എത്ര പരസ്യങ്ങളാണ് ഇവയുമായി ബന്ധപ്പെട്ടു നാം കാണുന്നത്

ആരോഗ്യ മേഖലയിൽ ആയുർവെദത്തിന്നുള്ളത്ര സാധ്യത ഇവിടെയും ഉണ്ടാക്കിയെടുക്കാമെന്നു തോന്നുന്നു ഇപ്പോൾ തന്നെ ജാതി മത വ്യത്യാസമില്ലാതെ യോഗ അഭ്യസിക്കുന്നില്ലേ ?പരിശീലനം നടത്തുന്നില്ലേ?
കായിക അഭ്യാസം എന്ന നിലക്ക് ഒളിമ്പിക്സ് മുതലായ കായിക മേളകളിൽ യോഗ യോഗ്യമായ ഒരു വിഭവമാക്കണം
അതിന്നു ആദ്യ പാടിയ ദേശീയ തലത്തിൽ മത്സരം ആകാം ആദ്യത്തിൽ യോഗ ആത്മീയമായി ബന്ധപ്പെട്ടതിന്നാൽ തട്ടിപ്പ് സാധ്യതയും കണ്ടു കാര്യങ്ങൾ ആസൂത്രണം ചെയ്യണം
യോഗയുടെ കായിക ഗുണങ്ങൾ ഫിസിയോ തെറാപ്പി രംഗത്തും ,മാനസിക ചികിത്സ രംഗത്ത് സൈക്കോ തെറാപ്പി മേഖലയിലും ഉപയുക്തമാക്കണം
ഇപ്പോൾ തന്നെ ചെറിയ തോതിൽ നടക്കുന്നെങ്കിലും അത് വിപുലമാക്കണം 21/6/2015

Thursday, 18 June 2015

home nurse: വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന...

home nurse: വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന...: ജൂണ്‍ പത്തൊമ്പത് വായന ദിനമായി ആചരിക്കുകയാണല്ലൊ ഇതൊരു ഓർമപ്പെടുത്തലാണു വായനയുടെ മഹത്വത്തെയും ആവശ്യകതെയും വായനയുമായി ബന്ധപ്പെട്ട വിവിധ പ്രശ്...

വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന വളർന്നു നന്മ പൂക്കട്ടെ തിന്മ പോകട്ടെ


ജൂണ്‍ പത്തൊമ്പത് വായന ദിനമായി ആചരിക്കുകയാണല്ലൊ ഇതൊരു ഓർമപ്പെടുത്തലാണു വായനയുടെ മഹത്വത്തെയും ആവശ്യകതെയും വായനയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെയും കുരിച്ചാലോചിക്കാനും പരിഹാരം കാണാനും നീക്കി വെക്കും ദിനം

വായന നിത്യ കൃത്യ ശീലാമാകേണ്ടതുണ്ടു വായിച്ചതു ചിലത് നിത്യവും പാരായണം ചെയ്യേണ്ടതുണ്ടു ഉരുവിടേണ്ടതുണ്ടു

വായനക്ക് എല്ലാ മത വിഭാഗങ്ങളും പ്രാധാന്യം നല്കുന്നതായി കാണാം പണ്ടു വേദ പാരായണം ചിലരിൽ മാത്രം പരിമിതമായിരുന്നു എന്നാൽ സാർവത്രിക വിദ്യാഭ്യാസവും ആധുനിക സൗകര്യങ്ങളും പൊതു വികസനവും വായന ജനകീയമാക്കി വായന സമൂഹത്തിന്നും വ്യക്തിക്കും നല്കുന്ന അപരിമേയ ഗുണഗണങ്ങൾ തന്നെ ,വ്യാപക വായനക്ക് കാരണം

വായനക്കും വിവിധ തലങ്ങളും മാനങ്ങളും ഉണ്ടു പഠനത്തോടനുബന്ധിച്ച്ച്ച വായന ,പൊതു വായന , സിലബസിന്നു പുറമെയുള്ള വായന ഗഹന വിഷയങ്ങളെ കുറിച്ചു കൂടുതൽ വായന ,ഗവേഷണത്തിന്നും മറ്റുമായുള്ള വായന , വിനൊദത്തിന്നായുള്ള വായന ,നിത്യ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ള വായന ,പത്ര ,ആനുകാലി ക പ്രസിദ്ധീകരണങ്ങളുടെ വായന എന്നിങ്ങനെ എത്ര വിധം ?

അച്ചടി വിദ്യയുടെ വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ മാധ്യമങ്ങളുടെ വികസനം എന്നിങ്ങനെ വായന വളരെ വിപുലമാകാനുതകിയ കാരണങ്ങൾ അനവധിയാണ്

വേദങ്ങളും വചനങ്ങളും വിജ്റ്റ്നാന മഹത്വം മനസ്സിലാക്കാനും വായന എന്നാ പുണ്യ കർമം നിത്യ ജീവിത ശീലമാകേണ്ടതിന്നെ ആവർത്തിച്ചു പറയുന്നു

വേദ പുസ്‌തകങ്ങൾ അച്ചടിക്കാനല്ലേ മലയാളത്തിൽ ആദ്യ അച്ചടിശാല ആരംഭിച്ചതു ?

വേദങ്ങളും പുരാണങ്ങളും എല്ലാം വെറും പാരായണത്തിന്നുള്ളതല്ല പാരായണം നല്ലതാണ് നേരമ്പോക്കാണു ആശ്വാസദായകമാണു അവ മനനത്തിന്നും ,മാനവിക വികസനത്തിന്നും ഉതകണം

അതാണു വായിക്കുക എന്നാ ആഹ്വാനത്തോടെ അവതീർണമായ ഖുർ ആനെന്ന വേദ ഗ്രന്ഥ ഉദ്ധേശം

അത്തരം സദുദ്ധേശം സഫലമാകാൻ

വായിക്കുക എന്നാ വാക്ക് കൊണ്ടു തുടക്കം കുറിച്ച ഖുര്ആന്ു്വായിക്കുക ,നിങ്ങൾ ചിന്തിക്ക്ന്നില്ലേ എന്ന് നിരന്തരം ചോദിക്കുന്നഖുര്ആന് നിങ്ങൾ ഗ്രന്ഥം ചുമക്കും കഴുതകളെ പോലെ ആവരുത് എന്നാഹ്വാനം ചെയ്തഖുര്ആന് ,നിങ്ങൾ പ്രപഞ്ച സത്യങ്ങൾ കാണുന്നില്ലേ എന്ന് ചോദിക്കുന്ന ആണ് യാത്രകൾ അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നഖുര്ആന് നിങ്ങൾ അന്ധരും ബധിരരും മൂകരും ആവരുതെന്നു പ്രതികരണത്തിന്നു പ്രചോദനം നല്കും ഖുര്ആന് കെട്ടി പൂട്ടി പൂജി ക്കാൻ ഉ ള്ള തല്ല ഉപകാര പ്രദമായി ഉപയോഗിക്കുവാനുള്ളതാണു ഉത് ബോ ധിപ്പിക്കാനുള്ളതാണു അത് ജീവിതത്തിനു പ്രയോജനപ്പെടേണ്ടതുണ്ട്

Thursday, 11 June 2015

home nurse: നാം നമ്മുടെ പങ്കു വഹിച്ചോ ?

home nurse: നാം നമ്മുടെ പങ്കു വഹിച്ചോ ?: പ്രത്യാശ നമ്മുടെ വീടും നാടും സുരക്ഷിതമാക്കുന്നതിൽ നമുക്കും പങ്കില്ലേ ? നാം നമ്മുടെ പങ്ക് എത്രത്തോളം നിർവഹിക്കാറുണ്ട് ,ഒന്നാലോചിക്കൂ ഒരു ...

നാം നമ്മുടെ പങ്കു വഹിച്ചോ ?


പ്രത്യാശ
നമ്മുടെ വീടും നാടും സുരക്ഷിതമാക്കുന്നതിൽ നമുക്കും പങ്കില്ലേ ?
നാം നമ്മുടെ പങ്ക് എത്രത്തോളം നിർവഹിക്കാറുണ്ട് ,ഒന്നാലോചിക്കൂ ഒരു നിമിഷം ? നാം പരസ്പരം കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതെങ്ങനെ ? ചിലര് കൈ കൊടുക്കും ,ചിലര് കൈ വീശും ചിലര് ആലിംഗനം ചെയ്യും ചിലര് പുഞ്ചിരിയിലോതുക്കും ചിലര് ഉമ്മ വെക്കും ചിലര് അഭിവാദന വാക്കുകളും ക്ഷേമാന്വേഷണവും നടത്തും ക്ഷേമാശംസകൾ പറയും അത് ആളും തരവും സമയവും സന്ദർഭവും അനുസരിച്ചിരിക്കും എല്ലാം ഉചിത രീതിയിലായിരിക്കാൻ എല്ലാവരും ശ്രമിക്കാറുമുണ്ട്

ഈ പരസ്പര സ്നേഹ പ്രകടനം നമ്മുടെ സുരക്ഷയിൽ കാര്യമായ പങ്കു വഹിക്കുന്നു അവിടെ നടക്കുന്നത് ഒരു ബന്ധപ്പെടലാണു ഒരു ബന്ധം പുതുക്കലാണ് പരസ്പരം മനസ്സിലാക്കലാണ് ഈ ബന്ധപ്പെടലിന്റെ ,മനസ്സിലാക്കലിന്റെ കുറവാണ് ആത്മാർതതയില്ലായമയാണു നമ്മുടെ സുരക്ഷയ്ക്ക് ,സമാധാനത്തിനു ഏറ്റവും ഭീഷണി

പട്ടിണി കിടക്കുന്ന അയല്ക്കാരന്നോടു നിങ്ങൾക്കു സമാധാനം ,രക്ഷ ഉണ്ടാകട്ടെ ,നമസ്തേ ,നിങ്ങളെ ഞങ്ങൾ ആദരിക്കുന്നു ,ഓം ശാന്തി എന്ന് വെറും വാക്കോതി ഒരു സമ്പന്നനു രക്ഷപ്പെടാനൊക്കുമോ ?മൗഷ്യത്വമുണ്ടെങ്കിൽ ,സ്നെഹമുണ്ടെങ്കിൽ അവർ അപ്പോൾ തന്നെ ആ പട്ടിണി പ്രശ്നം പരിഹരിക്കുന്നു അപ്പോൾ ആ സമ്പന്നനൊടു ആ പാവപ്പെട്ടവന്നു നന്ദി തോന്നുന്നു ,സ്നേഹം തോന്നുന്നു സമ്പന്നനു പാവപ്പെട്ടവനെ സഹായിക്കാനയതിൽ സന്തോഷവും സംതൃപ്തിയും തോന്നുന്നു അല്പമെങ്കിലും നല്ല കാര്യം ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ഒരാശ്വാസം തോന്നുന്നു
പാവപ്പെട്ടവന്നു സമ്പന്നനോടുള്ള അസൂയ ഇല്ലാതാകുന്നു ഈർഷ്യ ഇല്ലാതാകുന്നു പട്ടിണിയും ദാരിദ്ര്യവും ഇങ്ങനെ ഒരോരുത്തരും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നാടു നന്നാകുന്നു നാടിന്റെ സുരക്ഷ വർദ്ധിക്കുന്നു പാവപ്പെട്ടവന്നും സമ്പന്നനും സന്തോഷം വർദ്ധിക്കുന്നു ദാരിദ്ര്യം സമ്പന്നനും സുരക്ഷ ഭീഷണി ആണു
ദാരിദ്ര്യം ശുചിത്വ കുറവിന്നു ഒരു കാരണമല്ലേ അടുത്ത വീട്ടില് മാലിന്യം കെട്ടി കിടന്നാൽ അയൽക്കാരൻ സമ്പന്നനും അതൊരു ആരോഗ്യ ഭീഷണിയല്ലെ ? പൊതു ജന ആരോഗ്യം സമ്പന്നനെയും ദരിദ്രനെയും പൊതുവായി ബാധിക്കും പ്രശ്നമല്ലേ ? ദാരിദ്യം ഒരു സുരക്ഷ പ്രശ്നം തന്നെയല്ലേ ?
നാം നമ്മുടെ സുരക്ഷ ഒരുക്കുന്നതിൽ നമ്മുടെ പങ്കു വഹിക്കുന്നുണ്ടോ എന്നാലോചിക്കൂ ?

അയൽക്കാരൻ ദരിദ്രൻ ആവുന്നത് ഒഴിവാക്കാൻ സമ്പന്ന കോളനികളിലെക്കു ,ഫ്ലേറ്റിലേക്കു താമസം മാറ്റാമെന്നു വെച്ചാൽ സുരക്ഷ ഉറപ്പാക്കാമോ? അപ്പോഴല്ലേ കൊലയും കൊള്ളി വെപ്പും ഉണ്ടാകുന്നതു ? സമ്പത്ത് കുമിഞ്ഞു കൂടുന്നതല്ലെ സുരക്ഷ ഭീഷണി ? പരസ്പര കരുതലിന്റെ അഭാവമല്ലേ സുരക്ഷ പ്രശ്നങ്ങൾക്കു മുഖ്യ കാരണങ്ങളിലൊന്ന് ?

അടുത്തു ആരെങ്കിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ പരസ്പര ബന്ധങ്ങൾ നന്നായാൽ അറിയാനും ഒഴിവാക്കാനും അത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില് കൊണ്ടു വരാനും ആവില്ലേ? അങ്ങനെ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിനെ സഹായിക്കാനാവില്ലേ?
സമ്പത്ത് കുമിഞ്ഞു കൂടുന്നത് സുരക്ഷ ഭീഷണി ആവുന്നില്ലേ ? സമ്പത്തിന്നനുസരിച്ചു ദാന ധർമങ്ങൾ കൃത്യമായി സത്യമായി നൽകിയാൽ ദാരിദ്ര്യവും ,തന്മൂലമുണ്ടാകും സുരക്ഷ ഭീഷണികളും ഒഴിവാക്കാമല്ലോ ?
നാം നമ്മുടെ പങ്കു പ്രവർത്തിക്കുന്നുണ്ടോ ? നമ്മുടെ നേതാക്കളെ കാര്യം ധരിപ്പിക്കാരുണ്ടോ? കാര്യങ്ങൾ മനസ്സിലാക്കും മാതൃക നെതാക്കളാണോ നമ്മുടെ ? അത്തരം നെതാക്കളാണൊ നമ്മുടെ ? അത്തരം നേതാക്കളെ ആണൊ നമ്മൾ പ്രതിനിധികളായി തിരഞ്ഞെടുക്കാർ ?
നാം നമ്മുടെ സുരക്ഷ ,സ്വരക്ഷ ഉറപ്പു വരുത്തുന്നതിൽ നമ്മുടെ പങ്കു വഹിക്കുന്നുണ്ടോ ?സാമൂഹ്യ സുരക്ഷ സ്വരക്ഷക്കനിവാര്യം
സ്വച്ച്ഃഅ ഭാരതം സ്വസ്ത ഭാരതം സുരക്ഷ ഭാരതം ഓം ശാന്തി സർവം സുഖിനോ ഭവന്തു സമസ്ത ലോക സൌഖ്യം സുരക്ഷയിൽ ,സ്വരക്ഷയിൽ നിന്നുദിക്കുന്നു വളരുന്നു പടരുന്നു
നാം നമ്മുടെ പങ്കു വഹിച്ചോ ?

12/6/2015

Monday, 8 June 2015

മാഗിയിലെ വിഷം ഞാന്‍ കണ്ടെത്തി, ക്രഡിറ്റ് ബോസ് അടിച്ചു മാറ്റി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

മാഗിയിലെ വിഷം ഞാന്‍ കണ്ടെത്തി, ക്രഡിറ്റ് ബോസ് അടിച്ചു മാറ്റി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാഗി നൂഡിൽസ് നിരോധനം ഉയര്ത്തുന്നത് നിരവധി വിശ്വാസ പ്രശ്നങ്ങളല്ലേ ?
പ്രശസ്ത ആഗോള കമ്പനിയായ നെസ്ലയുടെ ഗുണ നിലവാരത്തിലുള്ള ജന വിസ്വാസമല്ലേ മാഗി എന്നാ ഉത്പന്നത്തിനു ഇത്ര ഉപയോഗവും പ്രചുര പ്രചാരവും ഉണ്ടാകുവാൻ കാരണം ?
ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് നെസ്ലെ ജനങ്ങളെ ചതിക്കുകയാണ് ചെയ്തു കൊണ്ടിരുന്നത് എന്നല്ലേ ? ഇത് ഈ കമ്പനിക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസ് ചാര്ജ് ചെയ്യാൻ മതിയായ കാരണമല്ലേ ?
ഭകഷ്യ വസ്തുക്കളിൽ മായം ചേർക്കൽ എന്ന വൻ ക്രിമിനൽ കു റ്റമല്ലേ , ഈ വമ്പൻ വൻതോതിൽ നാളിതു വരെ ചെയ്തു കൊണ്ടിരുന്നത് ?
ഇത്തരം മറ്റെത്ര വസ്തുക്കൾ വിപണി അടക്കി വാഴുന്നുണ്ടാകുമെന്ന ജന ആശങ്ക അസ്ഥാനത്താണോ?
നാളിതു വരെ ഈ വിളയാട്ടം അനുവദിച്ച ,കണ്ടില്ല എന്ന് നടിച്ച ബന്ധപ്പെട്ട അധികാരികളുടെ വിശ്വാസ്യതയും സംശയത്തിൻ നിഴലിലല്ലേ ?
നാളിതു വരെ  ദോഷമൊന്നുമില്ലെന്ന വിശ്വാസത്താൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഉപയോക്താക്കളുടെ ഭാവി ദൂഷ്യ ഫലങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റാൻ ബന്ധപ്പെട്ട എല്ലാവർക്കും ബാധ്യതയുണ്ട്

മറ്റു പാക്കേജിട് ഭക്ഷ്യ വസ്തുക്കളിൽ ഇത്തരം ദോഷകര വസ്തുക്കൾ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കാൻ കഴിയും ?
സംശയത്തിൻ നിഴലിലുള്ള അധികാരികളുടെ നഷ്ട പെട്ട വിശ്വാസ്യതയും വീണ്ടെടുക്കാൻ ബോധപൂർവ അടിയന്തിര നടപടികൾ ആവശ്യമാണു
8/6/2015

Sunday, 7 June 2015

നിയമസഭാ പ്രക്ഷുബ്ധമാകുന്നു; സമ്മേളനം ആരംഭിച്ചു | Webdunia Malayalam

നിയമസഭാ പ്രക്ഷുബ്ധമാകുന്നു; സമ്മേളനം ആരംഭിച്ചു | Webdunia Malayalam
കുറ്റം ചെയ്തെന്നു  ചങ്കൂറ്റത്തോടെ പറയുന്നവരെ കണ്ടില്ലെന്നു വെക്കുന്നതും കുറ്റമല്ലേ കൊഴകൊടുത്തവർ എന്തിന്നു കൊടുത്തു ?

ആ കൊടുത്ത തുക കള്ള പണമല്ലേ ധനകാര്യ വകുപ്പും,എൻഫോശ്സുമെന്റും അങ്ങാമ്പാര നയം സ്വീകരിക്കുന്നതും കുറ്റമല്ലെ  തെളിവുകൾ ഉള്ളവർ അത് നിയമ പാലകരെ എല്പ്പിക്കാതെയിരിക്കുന്നതും കുറ്റമല്ലേ ? കുറ്റക്കാരെ സഹായിക്കലല്ലേ ? കുറ്റക്കരെ സഹായിക്കലല്ലേ ? തെളിവുകൾ പൂഴ്ത്തി വെക്കുന്നവർ കുറ്റക്കാരല്ലെ ? സമയമാകുമ്പോൾ തെളിവുകൾ ഹാജരാക്കും എന്ന് പറയുന്നത് കപട തന്ത്രമല്ലേ ?