കുറ്റം ചെയ്തെന്നു ചങ്കൂറ്റത്തോടെ പറയുന്നവരെ കണ്ടില്ലെന്നു വെക്കുന്നതും
കുറ്റമല്ലേ കൊഴകൊടുത്തവർ എന്തിന്നു കൊടുത്തു ?
ആ കൊടുത്ത തുക കള്ള പണമല്ലേ ധനകാര്യ
വകുപ്പും,എൻഫോശ്സുമെന്റും അങ്ങാമ്പാര നയം സ്വീകരിക്കുന്നതും കുറ്റമല്ലെ തെളിവുകൾ ഉള്ളവർ അത് നിയമ പാലകരെ എല്പ്പിക്കാതെയിരിക്കുന്നതും
കുറ്റമല്ലേ ? കുറ്റക്കാരെ സഹായിക്കലല്ലേ ? കുറ്റക്കരെ സഹായിക്കലല്ലേ ? തെളിവുകൾ പൂഴ്ത്തി
വെക്കുന്നവർ കുറ്റക്കാരല്ലെ ? സമയമാകുമ്പോൾ തെളിവുകൾ ഹാജരാക്കും എന്ന് പറയുന്നത് കപട
തന്ത്രമല്ലേ ?
No comments:
Post a Comment