Google+ Badge

Monday, 22 June 2015

മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ?



മനുഷ്യത്വം ഉള്ള മനുഷ്യര് കുറഞ്ഞു വരുകയാണോ ?
ആണെന്നു പറയുന്നേൻ മനം ,മസ്തിഷ്ക്കം ,മതിയോ ,മതി ഭ്രമമോ?
റവലൂഷനോ ?എവലൂഷനോ ?ഇല്ലൂഷനോ ?ചൊല്ലാമോ ?
മനുഷ്യത്വം മരിക്കുന്നു വേഗത്തിൽ ,മെല്ലെ ,പയ്യെ പയ്യേ
വിപ്ലവമോ ? വൈരുധ്യാത്മ ഭൌതിക പ്രതിഭാസമോ ?
പരിണാമമോ ?പെട്ടെന്നുണ്ടായതോ ?പതിയെ വരും മാറ്റമോ
23/6/2015

No comments:

Post a Comment