Monday, 1 September 2014

p m mohamadali - Google+

p m mohamadali - Google+

കോപം ,താപമാണ്‌ ,ചൂടാകാതെ ,കോപിക്കാതെ,

പ്രകോപിതരാകാതെ
,
പ്രകോപ്പിക്കാതെ
,

പ്രതികരിക്കൂ, പ്രതിഫല ഇച്ഹയില്ലാതെ

പ്രയത്നിക്കൂ സംതൃപ്തി ,നിശ്ചയം ഓം ശാന്തി

2 comments:

  1. Though the data analytic s play an important role in any research and analysis wing of any organisation, the quality of the data is a great concern Most often ,the data used is created as per the aspirations of the persons behind
    for instance, if a particular group of society is to be alleged as a terrorist group ,the data is used in biased manner selection of samples is made accordingly

    the favoritism and nepotism and bias is not visible or detectable

    So selection of dependable data is a hard task and common man is compelled to swallow what the monopoly media offers Even the governments are acting as puppets in the hands of these giant monopolies

    ReplyDelete
  2. കേരളത്തിന്റെ നന്മ കാംക്ഷിക്കുന്ന സർവരും ഈ കോടതി വിധിയെ സ്വാഗതം ചെയ്യും ഭൂരിപക്ഷം മദ്യം വർജനം ആവശ്യമാണെന്നു വിശ്വസിക്കുന്നവരാണ് മദ്യം ഉപയോഗിക്കുന്നവർ , വളരെ കുറവാണെങ്കിലും അവരുടെ ഉപദ്രവത്താൽ കഷ്ടപ്പെടുന്നവർ അനേകം അനവധി മദ്യം മൂലം കൊഴുക്കുന്ന ന്യൂന പക്ഷത്തിനു മദ്യം മൂലം സ്വയം ആത്മ ഹത്യ ചെയ്യുന്നവർക്ക് മദ്യം ലഭ്യമാക്കി അവരുടെ കൊപ്രായങ്ങൾക്കും കൊടും കുറ്റങ്ങൾക്കും ഒത്താശ ചെയ്യുന്നവരെ ,ജന നന്മ ആഗ്രഹിക്കുന്ന സർവ അമ്മ പെങ്ങമ്മാരും സഹോദരി സഹോദരരും മക്കളും ഒറ്റപ്പെടുത്തും എന്നൊർക്കുന്നവർക്കു വിജയം പ്രതീക്ഷിക്കാം
    ആയതിന്നാൽ എല്ലാ കക്ഷികളും ഇപ്പോൾ തന്നെ അവരുടെ മദ്യ നയം വ്യക്തമാക്കട്ടെ ഈ കോടതിയെ കുറിച്ചു ഓരോ കക്ഷികളുടെയും മത വിഭാഗങ്ങളുടെയും നയം വ്യക്തമാക്കുന്നത് കരണീയമാണൂ ഈ അവസരം ഉപയോഗിച്ചു മദ്യ നിരോധനത്തിലേക്കുള്ള സർക്കാരിന്റെ ഏതു നീക്കത്തെയും സർവാത്മനാ സഹകരിക്കേണ്ടതാണ്
    2/4/2015

    ReplyDelete