സാമൂഹ്യ അവബോധമാണ് ,ഉത്കൃഷ്ട തൃഷ്ണയും ഉത്സാഹവുമാണ് ഏത്
നല്ല നിയമവും നല്ല
രീതിയിൽ നടപ്പിലാക്കുവാനുള്ള
ഉത്തമ ഉപാധി . നിയമങ്ങൾ ഉണ്ടായത് കൊണ്ടു അവ നടപ്പിലാകണമെന്നില്ല അവ നടപ്പിലാക്കാൻ
ഇച്ഹ ശക്തിയും സന്നധതയുമുള്ള സർക്കാരും
വേണം വ്യക്തികൾ നന്നായാൽ സമൂഹം നന്നാവും എന്നാൽ
സമൂഹം നന്നായില്ലെങ്കിൽ വ്യക്തികൾ
നന്നാവുക വിരളം ഇവിടെയാണു
പ്രവാചകന്മാരുടെയും അചാര്യന്മാരുടെയും
,അവതാരകന്മാരുടെയും പ്രസക്തിയും
ഉത്ഭവവും ആവിർഭാവവും അവതരണവും സമൂഹം സംസ്കാര സബന്നമാകുന്നത് അവരുടെ
പ്രവര്ത്തന മാത്രുകയിലൂടെയാണു സമൂഹം
വളരുന്നത് വികസിക്കുന്നത് സാമൂഹ്യ
നീതി നടപ്പിലാകുന്നത്
u
മാനുഷികമൂല്യങ്ങൾക്കു
വേണ്ടിയായിരിക്കണം എല്ലാ പ്രവര്ത്തനങ്ങളും
പ്രാർഥനകളും അണ്ണാര
കണ്ണനും തന്നാൽ കഴിയുന്നത്
ചെയ്യുക എന്ന സദുദ്ദേശത്തോടെ
ബഹിഷ്കരണ ആഹ്വാനത്തെ സമയത്തെ കാണാം ആവുന്നവർ ആവുംപോലെ എടുത്തോട്ടെ കോളക്കും
പെപ്സിക്കും എതിരെ ആഹ്വാനം എത്ര ഫലം
കണ്ടു ?
ഗവേഷണ ,നിരീക്ഷണ പരീഷണ
ബുധിപര നീക്കങ്ങൾ ആവശ്യവും പ്രോത്സാഹിപ്പിക്ക
പെടേണ്ടതും ആണു വിജയം അവര്ക്കായിരിക്കും
ലോക യുദ്ധങ്ങൾക്കാധാരം നിസ്സാര
കാരണങ്ങൾ ആയിരുന്നു അവയുടെ അനന്തര
ഫലം അനുഭവിക്കുക ജൂതനൊ
ഇസ്ലാമോ ഭീകര
വാദിയോ അക്രമിയോ മാത്രമായിരിക്കുകയില്ല ആയതിനാൽ അണ്ണാര
കണ്ണനും ആവും
വിധം സമാധാനത്തിന്നു
വേണ്ടി ശ്രമിക്കുക അക്രമികളെ ആണ്ടവൻ തുണക്കില്ലെന്നു വിശ്വസിക്കാം 03-08-2014
ദൈവത്തിനു സഹസ്ര നാമങ്ങളുണ്ട് അല്ലാഹുവിന്നു അസ്മാഉൾ ഹുസ്നായും അറിയാമല്ലോ എന്നാൽ ദൈവത്തിന്റെ വിശേഷണങ്ങളിൽ ,വിശ്വാസപരമായി വളരെ സാമ്യങ്ങളും വ്യത്യാസങ്ങളും ദർശിക്കാവുന്നതാണു ദർശനം വീക്ഷണ കോണ് അനുസരിച്ച് മാറും അവിശ്വാസികൾ ദൈവം ഒരു സംകൽപ്പമാണെന്നു വെറും സൃഷ്ടിയാണെന്നും അന്ത വിശ്വാസം ആണെന്നും വിമർശിക്കും
ReplyDeleteഅവൻ എന്നതിനു തന്നെ പല അർത്ഥവും കല്പ്പിച്ചു കൂടെ
അവൻ നപുംസകം ആയിക്കൂടെ ആണാവാം പെണ്ണാവാം ആണ്പെണ് ,പെണ്ണാണ് ആവാം എന്തു വേണമെങ്കിലും വിശ്വസിക്കാം വിശ്വസിക്കുന്നത് ഡി എൻ എ പരിശൊധിച്ചാവാം പക്ഷെ വിശ്വസിക്കാനാവുന്ന പരീക്ഷണ ശാല ഏതാ വിശ്വസിക്കാവുന്നവർ ആരാ
വിശ്വാസം വെറും വിശ്വാസമാ മിക്കതും അന്ധ വിശ്വാസം
ആരാണു പൂർണ കാഴ്ച്ച ഉള്ളവർ കഴുകന്റെ കാകന്റെ കാഴ്ച്ച മനുഷ്യനുണ്ടോ ആരാണു പൂർണ കേൾവി ഉള്ളവർ അല്ട്ര സോണിക് സൂപര് സോണിക് സൌണ്ട് ഉപകരണങ്ങളില്ലാതെ കേൾക്കാൻ കഴിമായിരുന്നോ
ഹൈന്ദവ വിശ്വാസം അനുസരിച്ചു ,ചിലരുടെ വ്യാഖ്യാനം അനുസരിച്ചു അഹം ബ്രഹ്മം ,തത്വമസി എന്നോന്ന്ക്കെ പരമാത്മാവിനെ സംബോധന ചെയ്യും അത് ആണോ പെണ്ണോ അല്ല ദൈവം അവധാരങ്ങളാകുംബോൾ മറ്റു ജീവികളായി സംകൽപ്പിക്കാരുണ്ട് ഉദാഹരണമായി പശുവായി ,പന്നിയായി മത്സ്യമായി നരസിംഹമായി എന്നാൽ സെമറ്റിക് മത സംകല്പമനുസരിച്ചു അവതാരങ്ങൾ ഇല്ല പ്രവാചകരെ ഉള്ളൂ പ്രവാചകർ പക്കാ മനുഷ്യരാണ്
പ്രവാചകർ ലോകത്തിൽ പല കാലങ്ങളായി പല സ്ഥലത്തായി ഒരു ലക്ഷത്തിലധികം പേര് വന്നിരുന്നെന്നും കുർ ആണ് പരയുന്നുണ്ടെങ്കിലും അവരെല്ലാം ആണുങ്ങളായിരുന്നു എന്ന് പറയുന്നില്ല എന്നാണു എന്റെ സംശയം പക്ഷെ പ്രവാചകൻ പുല്ലിംഗം ആണോ അറബിയിൽ എന്ന് പറയാൻ മാത്രം അറിവെനിക്കില്ല
ഹൈന്ദവ ദർശനം ദൈവം ഒരു ശക്തിയാണു ശക്തനാണു പരാ ശക്തിയാണു ശക്തി സ്വരൂപിണിയായ പാർവതി ദേവിയും ദേവനായ ശിവനും ഒന്നാണു ത്രിമൂർത്തി സംകല്പ്പം ഉണ്ടെങ്കിലും പരബ്രഹ്മമാണു ഒന്നാണു
ക്രയ്സ്തവർ ഏക ദൈവ വിശ്വാസികളാണ് എന്നാൽ അവർ പിതാവായി കണക്കാക്കുന്ന കർത്താവ് യഥാർത്ത ദൈവമാണെങ്കിലും യേശുവിന്നെ അവർ ദൈവമാകനായി ദൈവത്തെക്കാൾ വലിയവനായാണ് വിശ്വസിക്കുന്നത് ദൈവത്തിനു യാഹോവക്ക് ഇലാഹിന്നു യതാർത്തത്തിൽ രൂപമില്ല
മുസ്ലിം വിശ്വാസ മ നുസരിച്ചു അല്ലാഹു അരൂപിയാണു അവൻ സംകൽപ്പങ്ങൾക്കു അതീതതനാണു അവൻ ആണെന്നത്തു സംകൽപ്പമല്ലേ അവൻ നപുസംസകകം എന്നോ വേണമെങ്കിൽ വിശ്വസിക്കാം
അറബി ഭാഷയിലും ഹിന്ദിയെ പോലെ ആണും പെണ്ണുമേ ഉള്ളൂ നപുസംകങ്ങളോട് മലയാളത്തെ പോലെ നീതി കാണിച്ചു കാണിച്ചു കാണുന്നില്ല നീതിമാന്മാരിൽ ഉത്തമനായ അഹ്ക്കമുൾ ഹാക്കീം അരബിയിലെന്തേ കുറാൻ ആക്കി എന്നും ചോദിക്കാം അതിന്നുത്തരം വിശ്വസിക്കുന്നവർക്ക് സൂക്ഷിക്കുന്നവര്ക്ക് ഇതൊരു മാർഗ ദർശനമാണെന്നു ആമുഖത്തിൽ തന്നെ പറയുന്നുണ്ടല്ലോ ചിന്തിക്കാനും ബുദ്ധി ഉപയോഗിക്കാനും പല വട്ടം ആഹ്വാനം ചെയ്യുന്നുണ്ടല്ലോ
പിന്നെ സൂറത്തുൽ ഇഹലാസ് 114 അദ്ധ്യായം കുറാനിന്റെ സത്ത വായിച്ചാൽ ദൈവം ഇല്ല എന്നും മനസിലാക്കുന്നവരില്ലേ ദൈവം കന്ട നാഡിയെക്കാൾ സമീപസ്താനാണെന്നും സൂറത്ത് നൂറിൽ (പ്രകാശം ) ദൈവത്തിന്റെ സുന്ദര വിവരണം കാണാം ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാണു എന്റെ വിശ്വാസം എവിടെ വിശ്വാസിയുടെ മനസ്സിൽ മനസുണ്ടൊ എവിടെ കണ്ടിട്ടുണ്ടോ മനസിലാക്കിയിട്ടുണ്ടോ
മനസുണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ അവിശ്വസിക്കാം
കുൽ ഹുവ അല്ലാഹു അഹദ് അല്ലാഹു സമദ് ലം യലിത് വലം യൂലദ് വലം യക്കും ലഹു കുഫുവൻ അഹദ് ലകും ദീനുക്കും വലിയദീൻ
9/4/2015