അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരി; 4 വര്‍ഷം തടവും നൂറ് കോടി പിഴയും | Indiavision Live | Malayalam News
ഇത്ര കാലം വൈകിയാണെങ്കിലും ,ഇത്തരം ഒരു വിധി വന്നത് ഇന്ത്യൻ നിയമ വ്യവസ്ഥിതിയുടെ മികവോ ,പോരായ്മയോ കാണിക്കുന്നത് നീതി അമാന്തിക്കുന്നത് നീതി നിഷേധിക്കുന്നതിന്നു തുല്യമാണെന്നാണ് നിയമറ്റ്നരുടെ പക്ഷം നീണ്ട പതിനെട്ടു വര്ഷം ഇത് അഷ്കന്തവ്യ കാല താമസം അല്ലെ ? ഇനി അപ്പീലോക്കെ കഴിഞ്ഞു വരുമ്പോൾ പ്രതികളിൽ എത്ര പേരുണ്ടാകും എവിടെ ഒക്കെ ഉണ്ടാകും അന്ന് ഇന്നത്തെ നിയമ വ്യവസ്ഥ തന്നെ ആയിരിക്കുമോ
നീതി എത്രയും വേഗത്തിൽ ലഭിക്കുന്ന വ്യവസ്ഥ എന്നുണ്ടകും ?
No comments:
Post a Comment