Thursday 30 July 2015

മൃതദേഹത്തെ വെച്ച് വിലപേശുകയോ? | Madhyamam | Latest Malayalam News, Kerala News, Gulf News, Sports News, National and International News, Malayalam movie reviews

മൃതദേഹത്തെ വെച്ച് വിലപേശുകയോ? | Madhyamam | Latest Malayalam News, Kerala News, Gulf News, Sports News, National and International News, Malayalam movie reviews

2 comments:



  1. മയ്യിത്ത് മറ ചെയ്യൽ ഫരള് കിഫായെന്നു ഞാൻ സുന്നി മദ്രസയിൽ നിന്നാണു പഠിച്ചത് എന്ന് വെച്ചാൽ അത് സാമൂഹ്യ ബാധ്യതയെന്നത് ഞാൻ പൊതു വിദ്യാഭ്യാസത്തിൽ നിന്നും മനസിലാക്കി ശവ സംസ്കാരം ആദരവോടെ ചെയ്യേണ്ട ഒരു സംസ്കാരമാണ് സർക്കാർ ,സമൂഹ ബാധ്യതയാണ് അവിടെ ജാതിയും മതവും നോക്കാൻ ഒരു വേദവും വിധിച്ചിട്ടില്ല
    ഇത്തരം കടുംപിടുത്തക്കാരെ ,അധികാര കൊതിയരെ പള്ളി ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്യാൻ എല്ലാ നല്ലവരും മുന് കയ് എടുക്കുമെന്നാശിക്കുന്നു ചിലര് അധികാരത്തിലെത്തിയാൽ ആദർശത്തിനൊന്നും വില കൽപ്പിക്കില്ല അവരുടെ സ്വാർത്ത താത്പര്യങ്ങൾ നില നിർത്താൻ അവർ ആവുനതൊക്കെ ചെയ്യും അവരെ പിന്തുണക്കുന്നവരും പടച്ചവനോട് ഉത്തരം പറയേണ്ടി വരുമെന്ന് വിശ്വസിക്കുന്നവരല്ലേ ?
    ആർക്കാണ് ഒരുവൻ മുസ്ലിമാണോ ,നിഷേധിയാണൊ എന്ന് തീരുമാനിക്കാൻ കഴിയുക എല്ലാവവർക്കും എതു നിമിഷത്തിലും മുസ്ലിമും കാഫിറും ആകാമെന്നുള്ളപ്പോൾ
    നല്ല മത നിഷ്ടയുള്ളവർ ഏതു മതത്തിൽ പെട്ട മയ്യത്ത് ആയാലും ,അനാഥ പ്രെതമായാലും മുസ്ലിം കബര്സ്ഥാനം മറവ് ചെയ്യൂന്നതിന്നു എതിര് നില്ക്കില്ല എന്നാണു ഞാൻ മനസ്സിലാക്കിയ ഇസ്ലാം മതം സാമൂഹ്യ ബോധമുള്ള നല്ല മതം സമാധാനം ഇഷ്ടപ്പെടുന്ന എല്ലാവരോടും നിങ്ങൾക്കു സമാധാനം ,രക്ഷ ഉണ്ടാവട്ടെ എന്നാ വാക്യം അഭിവാദ വാക്യമായി നിശ്ചയിച്ച മതം

    ReplyDelete
  2. മനുഷ്യത്വമൊക്കെ എന്നോ മരിച്ചുപോയ്..

    ReplyDelete