കലാം സാധാരണ ശാസ്ത്രജ്ഞന്‍ മാത്രം ^ഖദീര്‍ ഖാന്‍
സാഹചര്യങ്ങളും ,സൌഭാഗ്യങ്ങളും ,സൽസ്വഭാവങ്ങളും ,പിന്നെ താത്പര്യങ്ങളും ആണു വിജയങ്ങൾക്കും,പരാജയങ്ങൾക്കും,നിധാനം
ഒരാൾ അയാൾക്കുള്ള ,കഴിവുകൾ,സാഹചര്യങ്ങൾ ,സൌഭാഗ്യങ്ങൾ എന്നിവ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് കണക്കിലെടുത്താണ് വിജയ പരാജയങ്ങൾക്കു കാരണം അതാണു ചിലര് മഹാത്മാക്കൾ ആകുന്നതും ചിലര് അവഗണിക്കുന്നവരും ആകുന്നതിന്റെ കാരണം
കലാമിന്റെ ആത്മാർത്തതയും ,ലാളിത്യവും ,അറിവിന്നോടും,അധ്യാപനത്തോടും ,നിശ്ചയ ദാർഡ്യത്തോടുള്ള കഠിനാധ്വാനവും എന്നും ഭാരതീയ ജനത ഓർമിക്കും അദ്ദേഹത്തെ ചരിത്രം അദ്ധേഹത്തിന്റെ രജനകളിലൂടെയും സ്മരിക്കും | Madhyamam
No comments:
Post a Comment