സമയം കുറച്ചു കൂടി നീട്ടാൻ വേണ്ടി ഇത്തിരി പേര് കാശ് മുടക്കുന്നത് മറക്കണ്ട
ഈ അഴിമതിക്കെതിരെ അതാതു സമയം വിരല് ചൂണ്ടാനോ അതേക്കുറിച്ച് കമാന്നൊരക്ഷരം ഉരിയാടാന് പോലുമോ മന്മോഹനു കഴിയുമായിരുന്നില്ല. തന്റേതല്ലാത്ത കാരണത്താലാണ് അദ്ദേഹത്തിനു പുറത്തു പോവേണ്ടി വന്നത്. അതേ കാരണത്താല്ത്തന്നെയാണ് മോദി അധികാരത്തിലെത്തിയതും. ഏറ്റവും കുറഞ്ഞത് അടുത്ത നാലുവര്ഷത്തേക്കെങ്കിലും ശ്രീ മോഡി ഇന്ത്യന് പ്രധാന മന്ത്രി ആയി തുടരാനാണ് സാധ്യത. മറിച്ചുള്ള സാധ്യതകള് വിദൂരമാണ്. കളത്തിൽ സാറിന്റെ നിരീക്ഷണം ഏറെ കുറെ ശരിയാകാം മൻമോഹൻ സിംഗിനെ പോലെ മോഡിയും സഹമന്ത്രിയ്മാരുടെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി കണ്ടില്ലെന്ന മട്ടിൽ കമ എന്ന് മറുത്തു പറയാതെ കടമ മറന്നാൽ ചരിത്രം ആവർത്തിക്കാം ഇന്ദിരയെ കയ്യൊഴിഞ്ഞ ജനം വീണ്ടും തിരിച്ചു വന്ന പോലെ മൻമോഹൻ സിങ്ങും തിരിച്ചു വരില്ല എന്നാരു പറഞ്ഞു തമ്മിൽ ഭേതം തൊമ്മൻ ?17/8/2015
സമയം കുറച്ചു കൂടി നീട്ടാൻ വേണ്ടി ഇത്തിരി പേര് കാശ് മുടക്കുന്നത് മറക്കണ്ട
ReplyDeleteഈ അഴിമതിക്കെതിരെ അതാതു സമയം വിരല് ചൂണ്ടാനോ അതേക്കുറിച്ച് കമാന്നൊരക്ഷരം ഉരിയാടാന് പോലുമോ
മന്മോഹനു കഴിയുമായിരുന്നില്ല.
തന്റേതല്ലാത്ത കാരണത്താലാണ്
അദ്ദേഹത്തിനു പുറത്തു പോവേണ്ടി വന്നത്.
അതേ കാരണത്താല്ത്തന്നെയാണ് മോദി അധികാരത്തിലെത്തിയതും.
ഏറ്റവും കുറഞ്ഞത് അടുത്ത നാലുവര്ഷത്തേക്കെങ്കിലും
ശ്രീ മോഡി ഇന്ത്യന് പ്രധാന മന്ത്രി ആയി തുടരാനാണ് സാധ്യത. മറിച്ചുള്ള സാധ്യതകള് വിദൂരമാണ്. കളത്തിൽ സാറിന്റെ നിരീക്ഷണം ഏറെ കുറെ ശരിയാകാം മൻമോഹൻ സിംഗിനെ പോലെ മോഡിയും സഹമന്ത്രിയ്മാരുടെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി കണ്ടില്ലെന്ന മട്ടിൽ കമ എന്ന് മറുത്തു പറയാതെ കടമ മറന്നാൽ ചരിത്രം ആവർത്തിക്കാം ഇന്ദിരയെ കയ്യൊഴിഞ്ഞ ജനം വീണ്ടും തിരിച്ചു വന്ന പോലെ മൻമോഹൻ സിങ്ങും തിരിച്ചു വരില്ല എന്നാരു പറഞ്ഞു തമ്മിൽ ഭേതം തൊമ്മൻ ?17/8/2015