Wednesday 29 July 2015

മേമനെ കഴുമരത്തിലേക്ക് ആനയിക്കുമ്പോള്‍ | Madhyamam | Latest Malayalam News, Kerala News, Gulf News, Sports News, National and International News, Malayalam movie reviews

മേമനെ കഴുമരത്തിലേക്ക് ആനയിക്കുമ്പോള്‍ | Madhyamam | Latest Malayalam News, Kerala News, Gulf News, Sports News, National and International News, Malayalam movie reviews

2 comments:


  1. നിയമത്തിനു കണ്ണില്ല കണ്ണിൽ ചോരയില്ല പല നിയമങ്ങളും പ്രതികാരം തീർത്തു ഇരകളെ ത്രുപ്തിപ്പെടുത്താനാണു മനുഷ്യർക്ക് തെറ്റു പറ്റാം
    ന്യായാധിപരും അധികൃതരും മനുഷരാണു അവര്ക്കും തെറ്റ് പറ്റാം
    തെറ്റുകൾ മാപ്പ് കൊടുക്കാം പ്രതികാരം ചെയ്യാം
    തെറ്റുകൾക്കു മാപ്പ് കൊടുക്കുന്നവരെയാണു പടച്ചവൻ ഇഷ്ടപ്പെടുന്നത്
    അർഹരായവർക്ക് ഇന്നല്ലെങ്കിൽ നാളെ മാപ്പ് കിട്ടാം
    ഒരോരുത്ത ത്തർക്കും അവർ പ്രവർത്തിചതനുസരിച്ചു പ്രതിപലം കിട്ടുമെന്നു വിശ്വസിക്കാം അങ്ങനെ ആശ്വസിക്കാനെ തരമുള്ളൂ
    എല്ലാം അധികാരം പിടിച്ചെടുക്കാനും നില നിർത്താനും ഉള്ള തന്ത്രങ്ങളല്ലേ അതിന്നു കൊല അടക്കം എന്ത് ആക്രമവും അനീതിയും പ്രവർത്തിക്കുന്നതല്ലേ എല്ലാ ചരിത്രങ്ങളിലും ,ഇതിഹാസ പുരാണങ്ങളിലും കാണുന്നത്


    പ്രതികാര മനോഭാവം ആർക്കും ഭൂഷണമല്ല അധികാരികൾക്ക് പ്രതികാര മനോഭാവം ഒട്ടും ഭൂഷണമല്ല അത് ഇരകളിൽ വീണ്ടും പ്രതികാര ജ്വാല ആളികത്താനെ ഉപകരിക്കൂ
    എല്ലാവരും എല്ലാവരുടെയും തെറ്റു കുറ്റങ്ങൾ പൊറുത്തു കൊടുത്തെങ്കിൽ എന്നാശിക്കുന്നു
    പ്രതികാരം കൊണ്ടെന്തു നേട്ടം മാപ്പ് മനസമാധാനം നല്കും മനുഷ്യർക്കെല്ലാം ലോകർക്കെല്ലാം

    30/7/2015

    ReplyDelete

  2. ഇരുനൂറ്റി അമ്പത്തിയേഴു നിരപരാധികളെ നിഷ്കരുണം കൊലപ്പെടുത്തിയതിന്നു കൂട്ടു നിന്ന യാക്കൂബ് മേമനെ ,കാലപുരിക്കയക്കാൻ അശ്രാന്ത ,പരിശ്രമം നടത്തി ,വളരെ കാര്യക്ഷമമായി ,പ്രവർത്തിച്ചവരെ അനുമോദിക്കാതിരിക്കുന്നത് അക്ഷന്തവ്യ രാജ്യ ദ്രോഹമമല്ലേ ? രാപകൽ വ്യത്യാസമില്ലാതെ ,ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ചവർക്ക് എന്ത് സമ്മാനം കൊടുത്താലാണ് അധികമാകുക
    ഇരുപതിനായിരത്തിലധികം പേരെ വർഷം തോറും കൊന്നു കൂട്ടി ,ഇനിയും ഞങ്ങളോട് കളിക്കാനാരാ ഉള്ളതെന്ന ഹുങ്കോടെ ,ഞങ്ങളിനിയും ഞങ്ങള്ക്കിഷ്ട പ്രകാരം നിങ്ങളെ പീഡിപ്പിക്കും ,കൊല്ലും എന്ന ധിക്കാരത്തോടെ തെരുവിൽ ഓരിയിടുന്ന നായകളെ കാണാത്തതെന്താണു അധികാരികളേ ?

    അധികാരികൾ ഇക്കാര്യത്തിൽ ,മേമനെ കൊന്നതിൽ കാണിച്ച കാര്യക്ഷമത കാണിച്ചിരുന്നെങ്കിൽ എന്നാണു തെരുവ് നായകളെ പേടിച്ചു ,അന്നം തേടാൻ ,വിദ്യ നേടാൻ ,തെരുവിലൂടെയുള്ള നടത്തം അല്ലാതെ ആശ്രയമില്ലാത്ത ദുർബലരായ വൃദ്ധരും ,അംഗ പരിമിതരും ആശിക്കുന്നതും അപേക്ഷിക്കുന്നതും
    തെരുവ് നായകളെ വന്ധീകരിക്കാൻ ചിലവഴിക്കുന്ന തുകക്ക് മാർഗം കാണുന്നവർ തെരുവ് നായകളാൽ പീഡിപ്പിക്കപെട്ട് ,നരക യാതന പേറി ജീവിക്കുന്ന ഇരകളേയും ,അവരുടെ ആശ്രിതരെയും കാണാത്തതെന്താ ?

    നിയമത്തിനു കണ്ണില്ല എന്ന് പറയുന്നത് ശരിയ്യോ?

    ReplyDelete