പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാൻ മഹല്ല് കമ്മിറ്റി വാങ്ങിയത് 20,000 രൂ...
അറിയാത്തതിന്നാൽ പ്രതികരിക്കുന്നില്ല എന്നാൽ മയ്യിത്ത് ,മൃതദേഹം മറവ് ചെയ്യൽ എന്നത് ഒരു മാനുഷിക കടമയാണെന്നത് ഉണർത്തട്ടെ അതിന്നു നമ്മുടെ നാട്ടിൽ പൊതു ശ്മശാനങ്ങൾ ,സ്വകാര്യ സൌകര്യങ്ങൾ ,ഓരോ സമുദായ സൌകര്യങ്ങൾ എന്നിവ ഉണ്ടു മൃത ദേഹം ആദരപൂർവം സംസ്കരിക്കൽ സാമൂഹ്യ ആവശ്യമാണു അത് സംസ്കാരത്തിന്റെ ,വിശ്വാസത്തിന്റെ ഭാഗമാണ് മൃത ദേഹം പഠന ആവശ്യത്തിന്നായി വീട്ടു കൊടുക്കുന്നത് പുണ്യമായി കരുതുന്നവരും ഉണ്ടു
മൃത ദേഹം ദഹിപ്പിക്കുന്നതിനെക്കാൾ നല്ലത് മറവ് ചെയ്യലാണ് നല്ലതെന്നാണ് എന്റെ മതം ഭൂരിപക്ഷം ആ അഭിപ്രായക്കാരാണെന്നാണു നിഗമനം
ദഹിപ്പിക്കൽ താരതമ്യേനെ ചിലവേറിയതും ,മനസിന്നു അസ്വസ്ഥത ഉളവാക്കുന്നതും അല്ലേ ?പരിസ്ഥിതിപ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുന്നതും അല്ലേ ? ശവ സംസ്കാരം പൊതു കടമ ആയതിന്നാൽ ,ബന്ധുക്കൾ കഴിവില്ലാത്ത അവസ്ഥയിൽ അത് പൊതു സംമൂഹം ആ ബാധ്യത ഏറ്റെടുക്കണം
ഇപ്പോൾ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ പൊതു ശ്മാശാനങ്ങളും എലെക്ട്രിക്ക് ,ഗാസ് ദഹന സംവിധാനങ്ങൾ നടത്തുന്നുണ്ട് അവയ്ക്ക് നിശ്ചിത ഫീസ് ഈടാക്കുന്നും ഉണ്ടു ആരോരുമില്ലാത്തവരെ പൊതു മുതൽ അല്ലെങ്കിൽ സന്നദ്ധ സംഘടനാ സഹായത്താൽ മറ ചെയ്യുന്നും ഉണ്ടു
സമുദായങ്ങൾ നടത്തുന്ന ശ്മശാനങ്ങൾ അവയുടെ വ്യവസ്ഥകൾ അനുസരിച്ചു ,സാഹചര്യം അനുസരിച്ചു സ്ഥല വിലയും മറ്റു ചിലവും ഈടാക്കുന്നുമുണ്ടു സ്ഥലം കുറവായ സ്ഥലങ്ങളിൽ അതിന്നനുസരിച്ചുള്ള സംവിധാനങ്ങളും ചെയ്യാറും ഉണ്ട്
മൃത ദേഹം സംസ്കാരം സംബന്ധിച്ചു ഒരു വിവാദം ഉണ്ടാകുന്നത് ,ഉണ്ടാക്കുന്നത് ആ നാട്ടിലെ
സംസ്കാര സമ്പന്നരോട് ഒരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നു നിങ്ങളെത്ര കാലം ജീവിക്കും ?
Monday, 13 April 2015
അറിയാത്തതിന്നാൽ പ്രതികരിക്കുന്നില്ല എന്നാൽ മയ്യിത്ത് ,മൃതദേഹം മറവ് ചെയ്യൽ എന്നത് ഒരു മാനുഷിക കടമയാണെന്നത് ഉണർത്തട്ടെ അതിന്നു നമ്മുടെ നാട്ടിൽ പൊതു ശ്മശാനങ്ങൾ ,സ്വകാര്യ സൌകര്യങ്ങൾ ,ഓരോ സമുദായ സൌകര്യങ്ങൾ എന്നിവ ഉണ്ടു മൃത ദേഹം ആദരപൂർവം സംസ്കരിക്കൽ സാമൂഹ്യ ആവശ്യമാണു അത് സംസ്കാരത്തിന്റെ ,വിശ്വാസത്തിന്റെ ഭാഗമാണ് മൃത ദേഹം പഠന ആവശ്യത്തിന്നായി വീട്ടു കൊടുക്കുന്നത് പുണ്യമായി കരുതുന്നവരും ഉണ്ടു മൃത ദേഹം ദഹിപ്പിക്കുന്നതിനെക്കാൾ നല്ലത് മറവ് ചെയ്യലാണ് നല്ലതെന്നാണ് എന്റെ മതം ഭൂരിപക്ഷം ആ അഭിപ്രായക്കാരാണെന്നാണു നിഗമനം ദഹിപ്പിക്കൽ താരതമ്യേനെ ചിലവേറിയതും ,മനസിന്നു അസ്വസ്ഥത ഉളവാക്കുന്നതും അല്ലേ ?പരിസ്ഥിതിപ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുന്നതും അല്ലേ ? ശവ സംസ്കാരം പൊതു കടമ ആയതിന്നാൽ ,ബന്ധുക്കൾ കഴിവില്ലാത്ത അവസ്ഥയിൽ അത് പൊതു സംമൂഹം ആ ബാധ്യത ഏറ്റെടുക്കണം ഇപ്പോൾ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ പൊതു ശ്മാശാനങ്ങളും എലെക്ട്രിക്ക് ,ഗാസ് ദഹന സംവിധാനങ്ങൾ നടത്തുന്നുണ്ട് അവയ്ക്ക് നിശ്ചിത ഫീസ് ഈടാക്കുന്നും ഉണ്ടു ആരോരുമില്ലാത്തവരെ പൊതു മുതൽ അല്ലെങ്കിൽ സന്നദ്ധ സംഘടനാ സഹായത്താൽ മറ ചെയ്യുന്നും ഉണ്ടു സമുദായങ്ങൾ നടത്തുന്ന ശ്മശാനങ്ങൾ അവയുടെ വ്യവസ്ഥകൾ അനുസരിച്ചു ,സാഹചര്യം അനുസരിച്ചു സ്ഥല വിലയും മറ്റു ചിലവും ഈടാക്കുന്നുമുണ്ടു സ്ഥലം കുറവായ സ്ഥലങ്ങളിൽ അതിന്നനുസരിച്ചുള്ള സംവിധാനങ്ങളും ചെയ്യാറും ഉണ്ട് മൃത ദേഹം സംസ്കാരം സംബന്ധിച്ചു ഒരു വിവാദം ഉണ്ടാകുന്നത് ,ഉണ്ടാക്കുന്നത് ആ നാട്ടിലെ സംസ്കാര സമ്പന്നരോട് ഒരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നു നിങ്ങളെത്ര കാലം ജീവിക്കും ?
Subscribe to:
Post Comments (Atom)
No comments:
Post a Comment