Monday 27 October 2014

Untitled Album Slideshow Slideshow

Untitled Album Slideshow Slideshow: TripAdvisor™ TripWow Untitled Album Slideshow Slideshow to . Stunning free travel slideshows on TripAdvisor

2 comments:

  1. https://plus.google.com/u/0/
    http://pmmohamadalis.blogspot.in/

    Muhammed Mohamadali


    ഒരു കാലത്ത് മൌലവിമാർ ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു അത് വിഗ്രഹ ആരാധനയിലേക്ക് നയിക്കാമെന്നായിരിക്കാം അവരുടെ ഈ ചിന്ത ഗതി ഊട്ടി ഉറപ്പിക്കാൻ പ്രേരിപ്പിച്ചത്
    എന്നാൽ ഏത് വിഭാഗത്തിൽ പെട്ട നേതാവും ഫോട്ടോയും, മറ്റും പരസ്യത്തിലും ദ്രിശ്യ മാധ്യമങ്ങളിലും കഴിയുന്നത്ര വന്നു കാണാൻ കഴിവെല്ലാം പയറ്റുന്ന കാഴ്ച്ചയല്ലേ കാണുന്നത്
    ഏത് കർമത്തിലും ഭക്തിയെക്കാൾ മുഴച്ചു നില്ക്കുന്നത് പ്രകടനപരതയാണ്
    മരിച്ചാലും മനുഷ്യർ തന്റെ ഓർമ നില നില്ക്കണം എന്ന് കരുതുന്നു എന്നല്ലേ മനസ്സിലാക്കുന്നത് മരിച്ചവന്നു സ്മാരകങ്ങൾ കൊണ്ടോ,ഫോട്ടോകൾ പ്രതിമകൾ കല്ലറകൾ സ്മാരകങ്ങൾ സ്മാരക ശിലകൾ എന്നിവ കൊണ്ടെന്ത് ഗുണം?
    അവ വരും തലമുറക്ക് ഗുണത്തെക്കാൾ അധികം ദോഷമല്ലേ ചെയ്യുക?
    പരിസ്ഥിതി പ്രശ്നങ്ങലല്ലെ ഉണ്ടാക്കുക എല്ലാം വിവെകപൂർണമായി ചെയ്യുന്ന കാലം ഉണ്ടാകുമോ?


    ReplyDelete
  2. ചുംബിക്കൽ പുണ്യം സ്നേഹപ്രകടനങ്ങൾ സുന്നത്താണെന്നാണു /പുണ്യ കർമമാണെന്നാണു മതം പറയുന്നത് സംസ്കാരം പറയുന്നത് മാന്യർ മാന്യമായി ചെയ്യുന്ന സ്നെഹപ്രകടനമാണത്
    കാമ കേളികളുടെ പരസ്യപ്രകോപന പ്രകടനം നമ്മുടെ സംസ്കാരം /നിയമം അംഗീകരിക്കുന്നില്ല ഒരു വ്യാപാര സ്ഥാപനത്തിൽ നിയമ ലംഘനം നടന്നെങ്കിൽ സാമൂഹ്യ പ്രതിബധതയുള്ളവർക്ക് ,ആ സ്ഥാപനത്തെ ബഹിഷ്കരിക്കാം അവർക്കെതിരെ പ്രചരണം നടത്താം പറ്റാവുന്ന വിധത്തിൽ നിയമ പാലകരെ അറിയിക്കാം അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല വേണ്ടതു നിയമ ലംഘനം ആര് ചെയ്താലും അത് മുഖം നോക്കാതെ തടയാൻ നിയമ പാലകരെ സഹായിക്കലാണ് സന്മനസുള്ളവർ ചെയ്യുക

    ഇവിടെ നിയമ ലംഘകരെ പ്രോത്സാഹിപ്പിക്കും വിധം ചുംബന കൂട്ടായ്മ ഒരുക്കാനോരുങ്ങുന്നവർ സാമൂഹ്യ പരിഷ്കരണ താത്പരാരോ സാമൂഹ്യ പ്രതിബധതയുല്ലവരോ ആണൊ എന്ന് ആലോചിക്കുന്നത് കൊള്ളാം പല ജന നേതാക്കളും ഈ ആളാവാനുള്ള ചുംബന പ്രഹസനത്തെ പല പ്രമുഖരും പിന്താകുന്നതെന്തു കൊണ്ടെന്നതു മനസിലാകുന്നില്ല

    എന്ത് കൊമാളിത്തത്തെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടാകുമല്ലൊ ?മാധ്യമങ്ങൾക്കും പ്രവർത്തകർക്കും പണിയില്ലാത്ത പ്രതികരണ തല്പരര്ക്കും ഒരു പണി വേണ്ടേ ഒരു നെരുംബോക്ക് ഇതിലും എത്ര നിയമലംഘനംഗളും പ്രധിഷേധം അർഹിക്കും കാര്യങ്ങളും നാട്ടിൽ നടമാടുന്നുണ്ട് ?
    ഓരോ കാര്യത്തിന്റെയും ഗൗരവമനുസരിച്ചു മുന്ഗണന നല്കാൻ സർവർക്കും സൽബുദ്ധിയും സന്മനസ്സും ഉണ്ടകട്ടെയെന്നാശിക്കുന്നു

    ReplyDelete