MALABAR ISLAM: വീട്ടിനകത്ത് വച്ച് ഒരു ഹജ്ജ് !!: ഹദീസ് ഇമേജ് കല് ഫേസ് ബുക്കില്‍ നിന്നും മറ്റു മെയില്‍ വഴിയും കിട്ടുന്നവയാണ് .അവരോടുള്ള കടപ്പട് അറിയിക്കുന്നു . വായന കഴിഞ്ഞോ ? എങ്കി...
എല്ലാവർക്കും പെരുന്നാൾ ആശംസകൾ
പെരുന്നാൾ ആഘോഷിക്കുന്നത് പെരുന്നാളായതുകൊണ്ടാണു
അന്ന് മനുഷ്യൻ വലുതായി ചിന്തിക്കുന്നു
ഇടുങ്ങിയ ചിന്തകൾ ഒഴിവാക്കി ,മഹമനസ്കതയോടെ ,ത്യാഗ ചിന്തയോടെ
സ്നേഹ വായ്പോടെ ,അനുകംബയോടെ
സന്തോഷത്തൊടെ സഹാവസിക്കും ദിനം
ആവട്ടെ ആശംസിക്കുന്നു പ്രാർഥിക്കുന്നു
No comments:
Post a Comment