Monday, 31 August 2015

ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണങ്ങള്‍ | mangalam.com

ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണങ്ങള്‍ | mangalam.com

ബന്ധങ്ങൾ ,ബന്ധ നങ്ങളോ ?കെട്ടുകളോ ? കെട്ടുപാടുകളോ ?
വിശുദ്ധ ബന്ധങ്ങൾ, വിവാഹ ബന്ധങ്ങൾഅവിശുദ്ധ ബന്ധങ്ങൾ,
വിവാഹേതര ബന്ധങ്ങൾ, അഹിത ബന്ധങ്ങൾ,കെട്ട ബന്ധങ്ങൾ

രക്ത ബന്ധങ്ങൾ,കെട്ടു ബന്ധങ്ങൾ,വിവാഹ ബന്ധങ്ങൾ
സുഹൃത്ത് ബന്ധങ്ങൾ,സ്വകാര്യ ബന്ധങ്ങൾ,പൊതു ബന്ധങ്ങൾ
താത്കാല ,സൌകര്യ ബന്ധങ്ങൾ ,സ്ഥിര ബന്ധങ്ങൾ
കെട്ടുറപ്പുള്ള ബന്ധങ്ങൾ,അറപ്പുളവാക്കും,കെട്ട ബന്ധങ്ങൾ

ബന്ധങ്ങൾ  നില  നിൽക്കാൻ ഇടപാടുകൾ,ഇടപഴകലുകൾ
ബന്താവരുത് ,ബന്ധങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കണം
ബന്ധങ്ങൾ ബന്ധ പെടലുകൾ ,   തുടർന്നു കൊണ്ടേ ഇരിക്കണം
തുടർന്നു കൊണ്ടേ ഇരിക്കണം സദാ സത് ബന്ധങ്ങൾ

ഇടപാടുകൾ,ഇടപഴകലുകൾ ഇന്നെത്ര എളുപ്പം
സാങ്കേതിക വിദ്യ തൻ സമ്മാനം സൗഹൃദം നിലനിർത്താൻ
ഇടർച്ച പറ്റാനും പാളിച്ചകൾ പറ്റാനും എന്തെളുപ്പം
ഇടങ്ങേറുകൾ പറ്റാതെ നോ ക്കാനെളുപ്പമല്ലെന്നതും ഓർക്കണം

സംസാരങ്ങൾ സമ്പർക്കങ്ങൾ സംഭാഷണങ്ങൾ സൂക്ഷിക്കണം

സൗഹൃദങ്ങൾ,ബന്ധങ്ങൾ നില നിർത്താൻ  സൂക്ഷിക്കണം6/5/2015

No comments:

Post a Comment