Sunday, 23 November 2014

സോഷ്യൽ നെറ്റ് വർകുകളും സാമൂഹ്യ പ്രശ്നങ്ങളും
ക്ഷീരമുള്ള അകിട്ടിലും കൊതുകിനു ചോര തന്നെ ഇഷ്ടം   സാമൂഹ്യ വിരുദ്ധർ കുറ്റ വാസനയുള്ളവർ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉണ്ട് അതിൽ, ആണെന്നും  പെണ്ണെന്നും  വ്യത്യാസമില്ല  സോഷ്യൽ നെറ്റ് വർക്ക്‌  ഉപയോഗിക്കുന്ന  വിഭാഗം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരായതിനാൽ വ്യാജന്മാരും അധികം പുരുഷന്മാരാണ്
പിന്നെ പ്രലൊപനങ്ങൾക്കുതട്ടിപ്പുകൾക്ക്വിധേയാരാവുന്നരും അധികം സ്ത്രീകളാണ്
അതിന്നു മുഖ്യ കാരണങ്ങൾ  സ്ത്രീകളുടെ സാമൂഹിക ,വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയാണ്  ഇത് ചരിത്രപരമായും ഒരു വസ്തുതയാണ്  പ്രകരിത്ത്യ സ്ത്രീകൾ അബലകളാണെന്ന വസ്തുത അംഗീകരിക്കാത്ത ചില സഹോദരിമാരും അമ്മമാരും ഉണ്ടാകാം  പുരുഷന്മാരിൽ അധികവും മാന്യന്മാരാണെന്നു ഭൂരിപക്ഷവും സമ്മതിക്കും
ആയതിനാൽ മഹതികളെ സ്വയം ശാക്തീകരിക്കുക   ആയതിനു നിങ്ങളെ അമ്മമാരെന്ന നിലയിൽ സഹോദരിമാരെന്ന നിലയിൽ ഇണ തുണ എന്ന കുട്ടികളെന്ന നിലയിൽ സ്നേഹിക്കുന്ന പുരുഷന്മാർ പൂർണ പിന്തുണ നല്കും
ആയതിനാലാണല്ലൊ  ,  നിയമ നിർമാണ സഭകളിൽ  നിങ്ങൾക്കനുകൂല നിയമങ്ങളുണ്ടായത്   സംവരണ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്
അശ്ലീല ആഭാസത്തരങ്ങന്ളും അനാശാസ്യങ്ങളും കാണിക്കുന്നതിൽ സ്ത്രീകളും കുട്ടികളും കുറവല്ല  പണം കിട്ടാൻ എന്തും ചെയ്യുന്ന ,കാണിക്കുന്ന കഴുകന്മാരെ നിയന്ത്രിക്കാൻ നിയമ നിര്മാണം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ആലൊചനയിലുണ്ടെന്നതു ആസ്വാസദായകമാവും എന്ന് കരുതുന്നു
നല്ലത് ഉൾകൊള്ളുക തിയ്യത് തള്ളുക  ജാഗ്രത പാലിക്കുക  ഏതു മാധ്യമമായാലും ഇതേ കരണീയമാകൂ  സാമൂഹിക നിയന്ത്രണങ്ങൾക്ക് പരിമിതികളുണ്ട്  സ്വയം നിയന്ത്രിക്കുക പ്രലൊപനങ്ങളിൽ നിന്നകലം പാലിക്കുക23-11-2014

 



No comments:

Post a Comment