Monday, 17 November 2014

BIRTH DAY

മൌലിദ്  കേരളത്തിൽ

മുസ്ലിന്മിങ്ങൾ നബി തിരുമേനിയെ അനുകരിക്കരുതെന്നോ ,ആദരിക്കരുതെന്നോ ,നബിയുടെ അപദാനങ്ങൾ ,ഗുണങ്ങൾ വിവരിച്ചു സാഹിത്യ സൃഷ്ടി നടത്തരുന്നതു എന്നോ ഒരു പ്രസ്ഥാനക്കാരും പറഞ്ഞതായി അറിയില്ല

എന്നാൽ നബിയെ അനുകരികരിക്കെണ്ടതു ,ആദരിക്കെണ്ടതു നബിയുടെ ചര്യകൾ ,രീതികൾ നീതികൾ വചനങ്ങൾ പ്രവർത്തനങ്ങൾ എന്നിവ കുർ  ആൻ അടിസ്ഥാന പ്രമാണമായി ജീവിച്ചു കൊണ്ടാണു

പ്രവാചക സ്നേഹം പ്രകടിപ്പിക്കാൻ ഗദ്യ പദ്യ സാഹിത്യ കൃതികൾ aഅവ പ്രചരിപ്പിക്കുന്നതും നല്ലതാണ്  അവ പ്രവാചകന്റെ ആദർശങ്ങളെ  പ്രചരിപ്പിക്കുന്നതായിരിക്കനം അതിന് അനുവദനീയ അന്തസുള്ള ,സന്മാര്ഗ സഭ്യതക്കനുസരിച്ച കല കേളികളുമാകാം

നബി ജനിച്ച മക്കയും മറവ് ചെയ്യപെട്ട മദീനയിലും നബിയുടെ ജന്മ ദിനം മുടക്ക്‌ ദിനമല്ല  സൗദി അരെബ്യിൽ മൌലിദ് പാരായണങ്ങൽ നടക്കുന്നില്ല
നബിയുടെയൊ ,സഹാബത്തിന്റെ യോ മക്ബറ കെട്ടി ആരാധിക്കുന്നില്ല
അങ്ങനെ മക്ബറ കെട്ടി ആദരിക്കണമെന്ന് നബി പറഞ്ഞിട്ടില്ല

എന്നാൽ കാലത്തിന്നൊത്ത രീതിയിൽ നബിയെ ,മഹാന്മാരെ ആദരിക്കാം അത് കുർ ആണിന്റെ  ഹദീസിന്റെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച്ചായിരിക്കണം  നമ്മുടെ നാട്ടിലെ മകാമുകളിലും മക്ബറ കളിലും  നടക്കുന്നത്  ല ഇലാഹ  ഇല്ലള്ള  ,എന്നr സത്യാ സാക്ഷ്യത്തിന്നു യോജിക്കുന്ന നടപടികലാണൊ  ആരാധനക്കർഹൻ വേറെ ആരുമില്ല ,അഹതായ ,സമദായ അക്ബർ ആയ റബുൽ ഇസ്സത്തോഴികെ എന്നല്ലേ  നാമെല്ലാം നിത്യവും ഓർക്കുന്ന ഓർമിപ്പിക്കുന്ന അഫ്സലുൽ ദിഖർ


നമ്മുടെ കർമങ്ങൾ നന്മ വര്ധിപ്പിക്കുന്ന തിന്മ തടയുന്ന ആരാധനയായി അല്ലാഹു സ്വീകരിക്കട്ടെ   അതായിരിക്കട്ടെ നമ്മുടെ നമസ്കാരം എന്ന ശ്രേഷ്ഠ അനുഷ്ടാനം   നമസ്കാരത്തിലെ  നമ്മുടെ ശപതം ഏക്‌  ഇലാഹിനെ മാത്രം     ആരാധിക്കുകയുള്ളൂ   എന്ന ശപതം നിഷേധിക്കുന്ന നിഷേധികളിൽ ,അഥവാ കാഫിറുകളിൽ അല്ലാഹു പെടുത്തരുതേ എന്നും ഏക ഇലാഹിന്റെ  കല്പനകൾ അനുസരിക്കുന്ന ,അതി ന്നായി സർവം സമർപ്പിക്കുന്നു എന്ന് നിത്യവും പലവട്ടം നമസ്ക്കാരത്തിൽ പറയുന്നവരല്ലേ മുസ്ലീങ്ങൾ

2 comments:

  1. http://pmmohamadalis.blogspot.in/
    സോഷ്യൽ നെറ്റ് വർകുകളും സാമൂഹ്യ പ്രശ്നങ്ങളും
    ക്ഷീരമുള്ള അകിട്ടിലും കൊതുകിനു ചോര തന്നെ ഇഷ്ടം സാമൂഹ്യ വിരുദ്ധർ കുറ്റ വാസനയുള്ളവർ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉണ്ട് അതിൽ, ആണെന്നും പെണ്ണെന്നും വ്യത്യാസമില്ല സോഷ്യൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന വിഭാഗം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരായതിനാൽ വ്യാജന്മാരും അധികം പുരുഷന്മാരാണ്
    പിന്നെ പ്രലൊപനങ്ങൾക്കു , തട്ടിപ്പുകൾക്ക് വിധേയാരാവുന്നരും അധികം സ്ത്രീകളാണ്
    അതിന്നു മുഖ്യ കാരണങ്ങൾ സ്ത്രീകളുടെ സാമൂഹിക ,വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയാണ് ഇത് ചരിത്രപരമായും ഒരു വസ്തുതയാണ് പ്രകരിത്ത്യ സ്ത്രീകൾ അബലകളാണെന്ന വസ്തുത അംഗീകരിക്കാത്ത ചില സഹോദരിമാരും അമ്മമാരും ഉണ്ടാകാം പുരുഷന്മാരിൽ അധികവും മാന്യന്മാരാണെന്നു ഭൂരിപക്ഷവും സമ്മതിക്കും
    ആയതിനാൽ മഹതികളെ സ്വയം ശാക്തീകരിക്കുക ആയതിനു നിങ്ങളെ അമ്മമാരെന്ന നിലയിൽ സഹോദരിമാരെന്ന നിലയിൽ ഇണ തുണ എന്ന കുട്ടികളെന്ന നിലയിൽ സ്നേഹിക്കുന്ന പുരുഷന്മാർ പൂർണ പിന്തുണ നല്കും
    ആയതിനാലാണല്ലൊ , നിയമ നിർമാണ സഭകളിൽ നിങ്ങൾക്കനുകൂല നിയമങ്ങളുണ്ടായത് സംവരണ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്
    അശ്ലീല ആഭാസത്തരങ്ങന്ളും അനാശാസ്യങ്ങളും കാണിക്കുന്നതിൽ സ്ത്രീകളും കുട്ടികളും കുറവല്ല പണം കിട്ടാൻ എന്തും ചെയ്യുന്ന ,കാണിക്കുന്ന കഴുകന്മാരെ നിയന്ത്രിക്കാൻ നിയമ നിര്മാണം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ആലൊചനയിലുണ്ടെന്നതു ആസ്വാസദായകമാവും എന്ന് കരുതുന്നു
    നല്ലത് ഉൾകൊള്ളുക തിയ്യത് തള്ളുക ജാഗ്രത പാലിക്കുക ഏതു മാധ്യമമായാലും ഇതേ കരണീയമാകൂ സാമൂഹിക നിയന്ത്രണങ്ങൾക്ക് പരിമിതികളുണ്ട് സ്വയം നിയന്ത്രിക്കുക പ്രലൊപനങ്ങളിൽ നിന്നകലം പാലിക്കുക23-11-2014

    ReplyDelete
  2. http://pmmohamadalis.blogspot.in/
    നല്ല കാര്യങ്ങൾ ആര് പറഞ്ഞാലും ചെയ്താലും അത് പിന്തുണക്കലാണു നല്ല മനുഷ്യരുടെ /മുസ്ലീങ്കലുടെ ധർമം കള്ളം കള്ള കച്ചവടം ആര് നടത്തിയാലും എതിർക്ക പെടേണ്ടതാണു

    മുസ്ലിങ്കലുടെ പിന്നോക്കാവസ്ഥക്ക് മൗലവിമാരുടെ അറിവില്ലായ്മയും അന്ത വിശ്വാസവും കാരണമായിട്ടുണ്ടെന്നതു നിഷേധിക്കാനാവാത്ത നഗ്ന സത്യമാണ് അവരാണ് ഭൌധിക വിധ്യഭ്യാസത്തെ സാമാന്യ ജനങ്ങളിൽ നിന്നകറ്റി നിർത്തിയത് ഇങ്ങ്ലീഷ് വിദ്യാസം ഹരാമാണെന്ന ബോധം പാമര പാവങ്ങളിൽ അടിച്ചെൽപ്പിച്ചത്

    അവരും പണക്കാരുടെ ചൊല്പ്പടിക്കു നിന്ന് ദീനിനെ വിറ്റു കാശാക്കി നമസ്കാരം പോലെ ,നോമ്പ് പോലെ സക്കാത്തും നിർബന്തമാണെന്നു ബോധ വൽക്കരണത്തിന്നവർ അമാന്തം കാണിച്ചു ഇതല്ലേ ദാരിദ്ര്യവും അതിന്റെ തിക്ത ഫലമായ വിദ്യാഭ്യാസമില്ലായ്മയുടെയും മുഖ്യ ഹേതു ധാന ധർമങ്ങൾ ഇസ്ലാം നിഷ്കര്ഷിക്കും വിധത്തിൽ നൽകിയിരുന്നെങ്കിൽ ഇന്നത്തെ ദാരുണ അവസ്ഥ മുസ്ലിംകൽക്കുണ്ടാകുമായിരുന്നൊ

    ഓരോ സംഘടനയും അവര്ക്കാകും വിധം പ്രവർത്തിക്കുന്നുണ്ട് വിദ്യാസ രംഗത്തും ആരും ആരെയും കുറ്റം പറയാതെ ,സമൂഹ നന്മാക്കാവും വിധം പ്രവര്ത്തിക്കുക ഓണ് ലൈൻ ,പ്രിന്റ് ചാനലുകൾ വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവന ന്നായി ,നടത്തി ഒരുമയോടെ പ്രവർത്തിക്കുക

    ReplyDelete