വില മതിക്കുന്നത് എങ്ങനെ ??സമയം അനുസരിച്ചു ?സന്ദർഭം അനുസരിച്ചു ?സാഹചര്യം അന്സുരിച്ചു ? ആളനുസരിച്ചു ? തരമ നുസരിച്ചു?സാധനം അനുസരിച്ചു ? ഗുണം അനുസരിച്ചു ? മൂല്യം അനുസരിച്ചു ?ചോദന അനുസരിച്ചു ? സാധ്യത അനുസരിച്ചു ?അവസരം അനുസരിച്ചു ? അങ്ങനെയങ്ങു വിവിധ മാനങ്ങളനുസരിച്ചു ?
മാനദണ്ഡങ്ങളുണ്ട് പലതിനും
മാന ദണ്ഡനങ്ങൾ പലതും പഴയതും പാകപ്പിഴ കൾ അന വധിയുള്ളവയുമാണ് ?
ഒന്ന് ചിന്തിക്കൂ ഒരു നിമിഷം ,മനുഷ്യ ജീവന്റെ വില ? അര്ഥമില്ലായ്മ ,അഥവാ ,അര്ഥമില്ലായ്മ ?
മാനദണ്ഡങ്ങളുണ്ട് പലതിനും
മാന ദണ്ഡനങ്ങൾ പലതും പഴയതും പാകപ്പിഴ കൾ അന വധിയുള്ളവയുമാണ് ?
ഒന്ന് ചിന്തിക്കൂ ഒരു നിമിഷം ,മനുഷ്യ ജീവന്റെ വില ? അര്ഥമില്ലായ്മ ,അഥവാ ,അര്ഥമില്ലായ്മ ?
അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഭക്ഷണം കഴിച്ചു അയൽക്കാരനെ ഓർക്കാതെ ജീവിക്കുന്നവർ എന്റെ സമുദായത്തിൽ പെട്ടവനല്ല
ReplyDeleteപരസ്പരം പെരുമ നടിക്കുന്നവർ ഓർക്കുക നമ്മുക്ക് ലഭിച്ച ഓരോ അനുഗ്രഹങ്ങളെ കുറിച്ചും കണക്ക്
ബോധിപ്പിക്കേണ്ടി വരുമെന്ന് ഓർക്കുക
ധൂർത്തിൽ നിന്നും പിശുക്കിൽ നിന്നും ഒഴിഞ്ഞു നിൽക്കുക രണ്ടും സജ്ജനങ്ങൾക്ക് പാടില്ല
ധൂർത്തിൽ നിന്നും പിശുക്കിൽ നിന്നും കാക്കണമേ എന്നും പ്രാർത്തിക്കാൻ പ്രവാചകർ പഠിപ്പിച്ചു
എത്ര മുസ്ലിംകൾ ഇക്കാര്യങ്ങൾ കണക്കിലെടുക്കുന്നു
ധൂർത്തിലും ആര്ഭാടത്തിലും മുസ്ലിംകളും അമുസ്ലിംകളും എന്നതിന് ഒരു പ്രസ്കക്തിയും ഇല്ല
എല്ലാവരും പരസ്പര പെരുമ ,പൊങ്ങച്ച പ്രകടനം കാണിക്കുന്നതിൽ മത്സരിക്കുകയല്ലേ ?
ഇത് ഒരു വ്യക്തിഗത പ്രവണതയല്ല തന്നെ സമുദായങ്ങളും രാഷ്ട്രീയ കക്ഷികളും രാജ്യങ്ങളും മതങ്ങളും
ഒരേ പോലെ മത്സരിക്കുന്നു
മണിമേടകൾ പണിയാൻ ,ആർഭാട ആഘോഷങ്ങൾ നതെത്താൻ പ്രകടനങ്ങൾ നടത്താൻ
ഞങ്ങളാണ് കേമൻ എന്ന പേര് കിട്ടാൻ കോപ്പുകൾ വാരി കൂട്ടുന്നു
അന്നത്തിനും തല ചായ്ക്കാനും ആരോഗ്യം നില നിർത്താനും അത്യാവശ്യ അറിവ് നേടാനും
സൗകര്യമില്ലാത്ത നിരവധി പേര് ഉള്ളപ്പോഴാണ് ഈ കാട്ടി കൂട്ടലുകൾ ഒക്കെ