Tuesday, 8 November 2016

സംതൃപ്തി ,സംഘാടകർക്കും സ്വർഗം


മദ്യം ,ലോട്ടറി ,ചൂതാട്ടം എന്നിങ്ങനെ ഉള്ള സാമൂഹ്യ ദ്രോഹ വഴികളിൽ കൂടി വരുമാനം സമാർജിച്ചു ,സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് വിഭവ സമാഹരണം നടത്തിയാൽ അത് ധാർമികമാണോ കായംകുളം കൊച്ചുണ്ണി യെ പോലെ തന്നെ പല സിദ്ധന്മാരും സമ്പത്ത് ഉണ്ടാക്കി ദാന ധർമങ്ങളും ,ധർമ സ്ഥാപനങ്ങളും ,ആദുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നതും
അതേ വിധം മത സ്ഥാപനങ്ങൾ ,അമ്പലം പള്ളി ,ഉത്സവങ്ങൾ ആഘോഷങ്ങൾ നടത്തുന്നതും നല്ല കച്ചവടമാണ് സമൂഹത്തിന്നും സന്തോഷം സംതൃപ്തി ,സംഘാടകർക്കും സ്വർഗം
ഡിസ്‌കൗണ്ട് നൽകിയുള്ള വിപണനം
അല്ലാതെ ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാകുമോ താഴക്കുമോ ,കൊഴുക്കുമോ എണ്ണം കൂടുമോ ?7/11/2016

1 comment:

  1. അതികാലത്തെഴുന്നേറ്റു അഴുക്കുകളറ്റണം അകത്തേയും
    പുറത്തെയും ,പ്രാർഥനയോടെ പ്രാതലിന് ശേഷം
    ആത്മാർത്ഥതയോടെ ആത്മ വിശ്വാസത്തോടെ പ്രവർത്തനം
    ആവർത്തിക്കലും നിത്യവും കൃത്യതയോടെ ആവശ്യ
    വിനോദങ്ങളും വിശ്രമങ്ങളും ജീവിതം സ്വർഗ്ഗമാക്കാം
    അമിതായാലെന്തും അഹിതം എന്ന ആനന്ദത്തോടെ

    ReplyDelete