Sunday, 21 August 2016

പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?



to calicut
Sir,

The problem of attack by stray and street dogs is gaining,,unprecedented news
No day passes without the news of attack of dogs In Most cases, the culprits are stray dogs and victims are poor, students, old, weak, disabled ,and in common the people in the lower strata of society

Weaker sections need special care and protection Government and society have special responsibility towards them Local Bodies and other governmental agencies should act in a coordination to solve the problem

If there is any legal issues in the issue ,the same has to be overcome by moving courts or amending the concerned laws and rules
If the subject is central,one why can not all local bodies and state governments move resolutions to prompt the central government to amend the law ?


There is no ban on killing of dogs So why can not Livestock Development Board/ Meet products India ltd export the meet to countries li Korea ans states like Nagaland
Why cannot the dogs exported live?

Why the dogs cannot be dumped in forests which may help to reduce the stray dogs in street in one way and help to reduce the number of wild animals from forest coming to country sides and attacking rural farmers and their belongings

To keep the streets and environment clean is duty of all
Stray dogs will defecate and urinate and mate in public places The home departments, local self governments ,culture departments, health department all have responsibility to solve the issue stray dogs will terpass and attack in private parties and attack and rob people
Some times the stray dogs will die in public places as as well as private properties In both situations ,burial or disposing the dead body is the duty of local body as otherwise it may create health hazards


So may we beg authorities to solve the issue immediately





തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?

പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?

ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?

മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?

വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?

വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?

കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?

കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?

പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?

പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ

സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?


2 comments:


  1. നായകള് പെരുകാന് കാരണമായി പറയുന്നത് തെരുവില് ലഭ്യമായ ഭക്ഷണമാനെന്നാണു ആയതിന്നാല് അതൊഴിവാക്കാനുള്ള നടപടികള് സ്വീകരിക്കണം എല്ലാ കവലകളിലും മൂടിയുള്ള സംഭരണികള് സ്താപിക്കണം അവ ക്രുത്യമായ ഇടവെളകളില് നീക്കം ചെയ്യണം ശുചിത്വ ഭാരതത്തിന്നുള്ള ഫണ്ട് ഇതിന്ന് വേണ്ടി ഉപയൊഗിക്കണം

    നായകളെ വന്ധീകരിക്കാനുഉള്ള തുകയില് നിന്നും ഇതിന്ന് ഫണ്ട്
    കാണാം വന്ധീകരണം പെണ് പട്ടികളില് മാത്രം ഒതുക്കുവാന്നത് ചിലവ് കുറക്കും ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കള് നായ സമ്രക്ഷക്ഷണ കെന്ദ്രത്തില് എത്തിക്കാന് ഉപയൊഗിക്കാവുന്നതാണു
    അപ്പോള് നായ സം രക്ഷണ ഫണ്ട് വക മാറ്റി എന്ന ആരൊപണം ഒഴിവാക്കാം

    നായകളെ തെരുവിലെക്ക് വലിച്ചെരിയുന്നവര്ക്ക് കടുത്ത ശികഷ കൊടുക്കണം പിഴ ഈടാക്കണം,

    നിയമ സഭ പ്രമെയം പാസ്സക്കി പാര്ലമെന്റിന്നും കൊറ്റതിക്കും അയക്കാന് തയ്യാറാകണം

    ReplyDelete

  2. ഡോക്ടർ സി വിശ്വനാഥൻ സാറിന്റെ യു ടൂബിലെ യോഗ മിത്ത് ആൻഡ് റിയാലിറ്റി യോഗയെ പറ്റി അഭിപ്രായം പറയുന്നവരെല്ലാം ഒന്നു കേൾക്കുന്നത് നല്ലതാ വിഷയം ഗഹനമായി പഠിച്ച് വിശകലനം ചെയ്യുന്നുണ്ട് പതഞ്ജലി മഹർഷിയും യോഗ യെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട് യോഗയ്ക്കും മതത്തിന്നും രാഷ്ട്രീയത്തിന്നും എല്ലാറ്റിനും പല വശങ്ങളും ഗുണങ്ങളും കാണാം നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും നല്ല വശവും ചീത്ത വശവും എല്ലാ വശങ്ങളും ഗുണങ്ങളും സമചിത്തതയോടെ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് ഉചിതം അമിതമായാൽ അമൃതും വിഷം എന്നത് അമൃതിന്റെ കാര്യത്തിൽ മാത്രമല്ല പ്രസക്തി എപ്പോഴും ഓർക്കുന്നത് കൊള്ളാം യോഗയും യോഗാഭ്യാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം യോഗം ആത്മീയ തലങ്ങളുള്ള ഒരു കർമമാണ് അത് ശുദധ മനസ്സും ശരീരവുമുള്ള മനുഷ്യർക്കെ സാധിക്കൂ അവരാകട്ടെ തുലോം കുറവാ അത്തരക്കാർ യോഗികളും യോഗ്യതയുള്ളവരും ആകും ഇപ്പോൾ നാം കാണുന്ന യോഗാഭ്യാസമൊക്കെ വെറും കാസർത്താ ? കായിക അഭ്യാസം മറ്റു ഉപകാരണങ്ങളൊന്നും കൂടാതെ സ്വയം ചെയ്യാവുന്ന അഭ്യാസം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക അധ്യാപകർ പരിശീലിപ്പിക്കുന്ന കായിക മുറകളുടെ പരിഷ്കൃത രൂപം ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യോഗ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല മാസ് ഡ്രില്ലുകൾ ഇപ്പോഴും നടത്താറില്ലേ ജിംനാസ്റ്റിക്സും കായികാധ്യാപകർക്കു പരിശീലനം നൽകി , കായിക പരിശീലന സിലബസിൽ ആവശ്യ ഭേദഗതി വരുത്തി യോഗയും ചെയ്യുന്ന പതിവ് തുടങ്ങിയാൽ മതി യോഗയുടെ ഒരു രൂപമാണ്പറയാമെന്നു തോന്നുന്നു എല്ലാ കായിക അഭ്യാസങ്ങളും ആരോഗ്യത്തിനു നല്ലതാണ് ശരിയായ രീതിയിൽ കൃത്യമായി ചെയ്യുകയാണെങ്കിൽ എന്തും അമിതമായാൽ ആപത്ത് തന്നെ യോഗയും അപ്രകാരം തന്നെ യോഗ അഭ്യാസം കുംഫു കളരി പയറ്റു കരാട്ടെ മുതലായ കസർത്തുകൾ ,മത മൗലിക വാദികളെന്നു മുദ്ര കുത്തിയ ഡോക്ടർ സാകിർ നായിക്കിന്റെ പീസ് ഫൗണ്ടേഷൻ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്നുണ്ട്

    ചെയ്യുന്നതിൽ നമ്മുടെ നിപുണനായ പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ വലം കൈയ് ബാബാ രാം ദേവും മറ്റും വിജയിച്ചതിൽ നമുക്ക് അഭിമാനിക്കാം യോഗയ്ക്ക് അന്താ രാഷ്ട്ര അംഗീകാരമായി അതിൻറെ പ്രചരണം ഗുണം ഇന്ത്യക്കു ലഭിക്കും പല വിധത്തിൽ കച്ചവടം കൂടും , തത്ഫലമായി പല വിധത്തിൽ തൊഴിലും വിദേശ നാണ്യവും ലഭ്യമാകും

    ReplyDelete