എന്നാൽ പുകവലി ആരോഗ്യത്തെ മാത്രം എത്ര ദോഷകരമായി ബാധിക്കുന്നു ? ആരോഗ്യ സംരക്ഷണം എല്ലാവരുടെയും പ്രാഥമിക കടമയാണെന്നു എല്ലാ ധർമങ്ങ ളും പ്രബോധനം ചെയ്യുന്നുണ്ടല്ലോ ആയതിനാൽ പുഅകവലി നിരോധനവും ധാർമിക ബോധമുള്ള സമൂഹം സർക്കാർ പുകവലിയെ പൂർണമായും ഇല്ലാതാക്കണം അത് ഭാരതത്തിന്റെ ഭാവി സുരക്ഷിതമാവാൻ അത്യാവശ്യമാണു
പുകവലി സാമ്പത്തികമായും പാവങ്ങളെ നേരിട്ടു കൂടുതൽ ബാധിക്കുന്നു പുകവലിക്ക് നേരിട്ടു ചിലവഴിക്കുന്ന തുക മാത്രമല്ല നഷ്ടം പുക വലി സ്വന്തം ആരോഗ്യത്തെയും കുടുമ്പ ആരോഗ്യത്തെയും ബാധിക്കുന്നതിന്നാൽ ആരോഗ്യ സംരക്ഷണ ചിലവ് കൂടുന്നതിന്നാൽ അത് മറ്റു അത്യാവശ്യ ചിലവുകല്ക്ക് ചുങ്ങിയ വരുമാനം പോരാതെയാക്കും അത് മറ്റു സാമൂഹ്യ പ്രശ്നങ്ങൾക്കു കാരണമാകും
ആയതിനാൽ പുകവലി വര്‍ജിക്കാനും ,നിരോധനം വ്യാപകമാക്കാനും അശ്രാന്ത അടിയന്തിര നടപടികൾ വേണം
പൊതു സ്ഥലത്ത് പുകവലി നിരോധനം നിലവിൽ ഉള്ളപ്പോഴും പല സർക്കാർ ഉന്നത ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥ കോൻഫ്രൻസുകളിലും പരസ്യമായി പുകവലിക്കാരുണ്ടെന്നത് ഒരു നഗ്ന സത്യമല്ലേ ?
ഏതായാലും മുറുക്ക് കുറെയൊക്കെ നിയന്ത്രണ വിധേയമായെങ്കിലും ?
No comments:
Post a Comment