ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്...
നോട്ട പിശകൊ? വീക്ഷണ കോണിലെ വ്യത്യാസമോ
?
കാഴ്ച കുറവോ ? നിറ കാഴ്ച ഇല്ലായമയോ
? തിരിച്ചരിവില്ലായ്മയ്യോ?
യുക്തി വാദിക്കൾക്കുണ്ടോ യുക്തി ? അവരുടെ
യുക്തി അവരുടെ മതം
ഒരോരുത്തർക്കുമുണ്ടാകും ഒരു മതം ,അഥവാ
അഭിപ്രായം
മതമില്ലെങ്കിൽ മാനുഷിക മൂല്യങ്ങളെവിടെ
നിന്നുണ്ടായി ?
മതം പല മനുഷ്യരും അംഗീകരിക്കും അഭിപ്രായം
ആചാരാനുഷ്ടാനങ്ങൾ
മതം മനുഷ്യ സമൂഹത്തിൻ അഭിപ്രായ കൂട്ടായ്മയുടെ
ഒരു രൂപം
മതം ഒരു കൂട്ട തീരുമാന ഫലം ,പല കൂട്ടങ്ങളും
കൂടിയാൽ സമൂഹം സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം
സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം
മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു
ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം
ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ
ചിന്ത പുഷ്ടിപ്പെടുമോ
സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും
സാമ്യതകളാൽ ഒന്നായതാകാം
സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം
മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു
ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം
ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ
ചിന്ത പുഷ്ടിപ്പെടുമോ
മതമില്ലെല്ലെങ്കിൽ മാതാവും മകളും സഹോദരിയും ,ഭാര്യയും എല്ലാം പെണ്ണു
മതമില്ലെങ്കിൽ പിതാവും പുത്രന്നും സഹോദരന്നും
ഭര്ത്താവും എല്ലാം ആണു ആണായാലും പെണ്ണായാലും
മൃഗമായാലും പക്ഷിയായാലും ജൈവ
പിണ്ഡം ,രാസ കൂട്ടു ,രസിക്കാനൊരു കൂട്ടു
എന്ത് മൂല്യം ,എല്ലാം മായ
സാമൂഹ്യ നിയമങ്ങൾക്കെന്തു പ്രസക്തി
,എന്ത് യുക്തി ,എന്ത് വിശ്വാസം
വിശ്വാസം അതുണ്ടാക്കാമോ ,എല്ലാം പരിശൊധിച്ചു
,പരീക്ഷണം നടത്തി ?
പരീക്ഷണ ശാലകളെ വിശ്വസിക്കാമോ ? ചരിത്രത്തെ
വിശ്വസിക്കാമോ ?
പരസ്പര ബഹുമാനം ,മനുഷ്യന്നും മൃഗവും
തമ്മിലെന്തു വ്യത്യാസം
മൃഗങ്ങൽക്കുന്ടോ മാതാവെന്നും ഭാര്യയെന്നും
വ്യത്യാസം അച്ഛനും
അമ്മയെന്നും വ്യത്യാസം എല്ലാം പ്രകൃതി
പ്രതിഭാസം ജൈവ വ്യത്യാസം
രാസ വ്യത്യാസമെന്തുണ്ടു സസ്യവും മൃഗവും
മനുഷ്യനും വ്യത്യാസം
തിരിച്ചരിവെന്ന ഒരു മത ,അഭിപ്രായ വ്യത്യാസം
അഥവാ വിവേകം
19/6/2015