home nurse: മനുഷ്യത്വം ഉള്ള മനുഷ്യര്‍ കുറഞ്ഞു വരുകയാണോ ?: മനുഷ്യത്വം ഉള്ള മനുഷ്യര്‍ കുറഞ്ഞു വരുകയാണോ ? ആണെന്നു പറയുന്നേൻ മനം ,മസ്തിഷ്ക്കം ,മതിയോ ,മതി ഭ്രമമോ? റവലൂഷനോ ?എവലൂഷനോ ?ഇല്ലൂഷനോ ?ചൊല്ലാമോ...
Monday, 22 June 2015
മനുഷ്യത്വം ഉള്ള മനുഷ്യര്‍ കുറഞ്ഞു വരുകയാണോ ?
മനുഷ്യത്വം ഉള്ള മനുഷ്യര്‍ കുറഞ്ഞു വരുകയാണോ ?
ആണെന്നു പറയുന്നേൻ മനം ,മസ്തിഷ്ക്കം ,മതിയോ ,മതി ഭ്രമമോ?
റവലൂഷനോ ?എവലൂഷനോ ?ഇല്ലൂഷനോ ?ചൊല്ലാമോ ?
മനുഷ്യത്വം മരിക്കുന്നു വേഗത്തിൽ ,മെല്ലെ ,പയ്യെ പയ്യേ
വിപ്ലവമോ ? വൈരുധ്യാത്മ ഭൌതിക പ്രതിഭാസമോ ?
പരിണാമമോ ?പെട്ടെന്നുണ്ടായതോ ?പതിയെ വരും മാറ്റമോ
23/6/2015
Sunday, 21 June 2015
ജ്യോതിഷം Jyothisham Astrology vasthu veda malayalam kerala horoscope jathakam porutham: ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു
ജ്യോതിഷം Jyothisham Astrology vasthu veda malayalam kerala horoscope jathakam porutham: ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു: നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത് വിന്‍ഡോ സീറ്റില്‍ ഇരി...ഒരേ ഒരു ദൈവം മാത്രം അവൻ നിത്യൻ എല്ലാം അവന്റെ സൃഷ്ടി അവന്റെ മഹാത്മ്യം എല്ലാതിലും കാണാം അവൻ ആയുസ് ബന്ദിതമല്ല ലോകോ സമസ്തോ സുഖിനോ ഭവന്തു ഓം ശാന്തി
ഇതേ ആശയം തന്നെ ഖുർ ആനും 112 അധ്യായത്തിൽ പറയുന്ന ദൈവം ,അള്ളാഹു ഓം ശാന്തി എന്നാൽ സലാം എല്ലാ മുസ്ലിംകളും ആശംസ വചനമായി ഉപയോഗിക്കുന്ന അസ്സലാമു അലൈക്കും അഥവാ താങ്കൾക്കു ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നാശംസ
ഇത് തന്നെ എല്ലാ മതങ്ങളും പറയുന്നതും ലക്ഷ്യം വെക്കുന്നതും
എല്ലാ മതങ്ങളും സനാതന ധർമം പരിപാലിക്കുക എന്നാ പാവന ലക്ഷ്യമുള്ളവയാണു എന്നാൽ സ്വാർത്ഥ ലാഭത്തിന്നായി പലരും അവയെ തന്നിഷ്ടപ്രകാരം ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടാൻ ശ്രമിക്കുന്നു
അവരുടെ അഭിപ്രായമാണ് ,മതമാണ് ശ്രെഷ്ടമെന്നു ചിന്തിക്കുന്നു അതിന്നു പ്രചാരം നല്കുന്നു സർവ തന്ത്രങ്ങളും പയറ്റുന്നു എന്നിട്ടു ഞാനൊന്നും അറിഞ്ഞില്ല ,പറഞ്ഞില്ലയെന്നു കണ്ണടച്ചിരുട്ടാക്കുന്നു എല്ലാവരും സങ്കുചിത മനസ്സോടെ മറ്റു അഭിപ്രായങ്ങളെ മതങ്ങളെ കണ്ടും കേട്ടുമില്ല എന്ന മട്ടിൽ അവയെല്ലാം അബദ്ധജടിലമാണു തട്ടി വിടുന്നു സർവറ്റ്നരെ പോലെ
മാമോദിസ മുക്കലും സുന്നത്ത് കഴിക്കലും അപ്രകാരം തെറ്റി ധരിച്ച വെറും ആചാരങ്ങൾ അനുഷ്ടാനങ്ങൾ അവയില്ലെങ്കിൽ ക്രിസ്ത്യാനി ,മുസ്ലിം ആവുമെന്നു ധരിക്കുന്നു പൂണൂലിട്ടാൽ ബ്രാഹ്മണാകുമെന്നു കരുതും പോലെ
അവയൊന്നും ധർമത്തിൻ മതത്തിൻ കാതലായ കാര്യമല്ല
മുസ്ലീംകൾക്ക് സുന്നത്ത് നിര്‍ബന്ധമല്ല ഒരു സുന്നത്ത് അഥവാ പുണ്യം മാത്രം സുന്നത്ത് കഴിച്ചതിന്നാൽ മാത്രം ആരും മുസ്ലിമാകില്ല സുന്നത്ത് കഴിക്കാത്തതിന്നാൽ മുസ്ലിം ആകാതെയും ഇരിക്കില്ല

Saturday, 20 June 2015
യോഗ സാധ്യതകൾ
യോഗയുടെ കച്ചവട സാധ്യത കുത്തകവൽക്കരിക്കരുതെ യോഗ ഏതെങ്കിലും മതത്തിൻ കുത്തകയാക്കരുത്
യോഗ നല്ല സാധ്യതയുള്ള ഒരു മേഖലയാണ് അതൊരു കലയാണു കളിയാണ്
അഭ്യാസമാണ് പ്രസ്ഥാനമാണ് ആരോഗ്യ ആത്മീയ മേഖലയിൽ അപാര സാധ്യതകൾ ആരായണം ഗവേഷണ പഠന വിപണന മേഖലയിൽ യോഗയുമായി ബന്ധപ്പെട്ട് വളരെ തൊഴിൽ സാധ്യതകൾ ഉണ്ടാകാനിടയുണ്ട്
അതിന്നു ആസൂത്രിത നീക്കം ഇപ്പോഴെ തുടങ്ങണം അന്താ രാഷ്ട്ര അംഗീകാരം കിട്ടാനുതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കണം സാക്ഷി പത്രങ്ങൾ കരസ്ഥമാക്കണം റെക്കോർഡുകൾ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ,ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് മുതലായ ഏർപ്പാർടുകൾ ഉപയോഗ പ്പെടുത്തണം
പാറ്റെന്റ്,കോപി റയിറ്റ് മുതലായ വ കരസ്ഥമാക്കാൻ ശ്രമം നടക്കണം
ചില നാടുകളിൽ മാത്രം നടക്കുന്ന കളികള്‍ക്കായി നാമെത്ര സമയമാണ് ചിലവഴിക്കുന്നത് അമേരക്കയിലെ കോപ്പ ,ടെന്നീസ് ,ബാഡ്മിന്റൻ ,മുതലായ എത്ര കളികൾക്കായാണ് നാം സമയം ,പണം ചിലവഴിക്കുന്നത് എത്ര പരസ്യങ്ങളാണ് ഇവയുമായി ബന്ധപ്പെട്ടു നാം കാണുന്നത്
ആരോഗ്യ മേഖലയിൽ ആയുർവെദത്തിന്നുള്ളത്ര സാധ്യത ഇവിടെയും ഉണ്ടാക്കിയെടുക്കാമെന്നു തോന്നുന്നു ഇപ്പോൾ തന്നെ ജാതി മത വ്യത്യാസമില്ലാതെ യോഗ അഭ്യസിക്കുന്നില്ലേ ?പരിശീലനം നടത്തുന്നില്ലേ?
കായിക അഭ്യാസം എന്ന നിലക്ക് ഒളിമ്പിക്സ് മുതലായ കായിക മേളകളിൽ യോഗ യോഗ്യമായ ഒരു വിഭവമാക്കണം
അതിന്നു ആദ്യ പാടിയ ദേശീയ തലത്തിൽ മത്സരം ആകാം ആദ്യത്തിൽ യോഗ ആത്മീയമായി ബന്ധപ്പെട്ടതിന്നാൽ തട്ടിപ്പ് സാധ്യതയും കണ്ടു കാര്യങ്ങൾ ആസൂത്രണം ചെയ്യണം
യോഗയുടെ കായിക ഗുണങ്ങൾ ഫിസിയോ തെറാപ്പി രംഗത്തും ,മാനസിക ചികിത്സ രംഗത്ത് സൈക്കോ തെറാപ്പി മേഖലയിലും ഉപയുക്തമാക്കണം
ഇപ്പോൾ തന്നെ ചെറിയ തോതിൽ നടക്കുന്നെങ്കിലും അത് വിപുലമാക്കണം 21/6/2015
Thursday, 18 June 2015
home nurse: വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന...
home nurse: വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന...: ജൂണ്‍ പത്തൊമ്പത് വായന ദിനമായി ആചരിക്കുകയാണല്ലൊ ഇതൊരു ഓർമപ്പെടുത്തലാണു വായനയുടെ മഹത്വത്തെയും ആവശ്യകതെയും വായനയുമായി ബന്ധപ്പെട്ട വിവിധ പ്രശ്...
വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന വളർന്നു നന്മ പൂക്കട്ടെ തിന്മ പോകട്ടെ
വായന നിത്യ കൃത്യ ശീലാമാകേണ്ടതുണ്ടു വായിച്ചതു ചിലത് നിത്യവും പാരായണം ചെയ്യേണ്ടതുണ്ടു ഉരുവിടേണ്ടതുണ്ടു
വായനക്ക് എല്ലാ മത വിഭാഗങ്ങളും പ്രാധാന്യം നല്‍കുന്നതായി കാണാം പണ്ടു വേദ പാരായണം ചിലരിൽ മാത്രം പരിമിതമായിരുന്നു എന്നാൽ സാർവത്രിക വിദ്യാഭ്യാസവും ആധുനിക സൗകര്യങ്ങളും പൊതു വികസനവും വായന ജനകീയമാക്കി വായന സമൂഹത്തിന്നും വ്യക്തിക്കും നല്കുന്ന അപരിമേയ ഗുണഗണങ്ങൾ തന്നെ ,വ്യാപക വായനക്ക് കാരണം
വായനക്കും വിവിധ തലങ്ങളും മാനങ്ങളും ഉണ്ടു പഠനത്തോടനുബന്ധിച്ച്ച്ച വായന ,പൊതു വായന , സിലബസിന്നു പുറമെയുള്ള വായന ഗഹന വിഷയങ്ങളെ കുറിച്ചു കൂടുതൽ വായന ,ഗവേഷണത്തിന്നും മറ്റുമായുള്ള വായന , വിനൊദത്തിന്നായുള്ള വായന ,നിത്യ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ള വായന ,പത്ര ,ആനുകാലി ക പ്രസിദ്ധീകരണങ്ങളുടെ വായന എന്നിങ്ങനെ എത്ര വിധം ?
അച്ചടി വിദ്യയുടെ വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ മാധ്യമങ്ങളുടെ വികസനം എന്നിങ്ങനെ വായന വളരെ വിപുലമാകാനുതകിയ കാരണങ്ങൾ അനവധിയാണ്
വേദങ്ങളും വചനങ്ങളും വിജ്റ്റ്നാന മഹത്വം മനസ്സിലാക്കാനും വായന എന്നാ പുണ്യ കർമം നിത്യ ജീവിത ശീലമാകേണ്ടതിന്നെ ആവർത്തിച്ചു പറയുന്നു
വേദ പുസ്തകങ്ങൾ അച്ചടിക്കാനല്ലേ മലയാളത്തിൽ ആദ്യ അച്ചടിശാല ആരംഭിച്ചതു ?
വേദങ്ങളും പുരാണങ്ങളും എല്ലാം വെറും പാരായണത്തിന്നുള്ളതല്ല പാരായണം നല്ലതാണ് നേരമ്പോക്കാണു ആശ്വാസദായകമാണു അവ മനനത്തിന്നും ,മാനവിക വികസനത്തിന്നും ഉതകണം
അതാണു വായിക്കുക എന്നാ ആഹ്വാനത്തോടെ അവതീർണമായ ഖുർ ആനെന്ന വേദ ഗ്രന്ഥ ഉദ്ധേശം
അത്തരം സദുദ്ധേശം സഫലമാകാൻ
വായിക്കുക എന്നാ വാക്ക് കൊണ്ടു തുടക്കം കുറിച്ച ഖുര്ആന്ു്വായിക്കുക ,നിങ്ങൾ ചിന്തിക്ക്ന്നില്ലേ എന്ന് നിരന്തരം ചോദിക്കുന്നഖുര്ആന് നിങ്ങൾ ഗ്രന്ഥം ചുമക്കും കഴുതകളെ പോലെ ആവരുത് എന്നാഹ്വാനം ചെയ്തഖുര്ആന് ,നിങ്ങൾ പ്രപഞ്ച സത്യങ്ങൾ കാണുന്നില്ലേ എന്ന് ചോദിക്കുന്ന ആണ് യാത്രകൾ അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നഖുര്ആന് നിങ്ങൾ അന്ധരും ബധിരരും മൂകരും ആവരുതെന്നു പ്രതികരണത്തിന്നു പ്രചോദനം നല്‍കും ഖുര്‍ആന്‍ കെട്ടി പൂട്ടി പൂജി ക്കാൻ ഉ ള്ള തല്ല ഉപകാര പ്രദമായി ഉപയോഗിക്കുവാനുള്ളതാണു ഉത് ബോ ധിപ്പിക്കാനുള്ളതാണു അത് ജീവിതത്തിനു പ്രയോജനപ്പെടേണ്ടതുണ്ട്
Subscribe to:
Posts (Atom)