Thursday, 19 November 2020

മാസ്കുണ്ടാക്കി സംരംഭകനായ ഒരു നേഴ്‌സിന്റെ കഥ. #SparkStories #Med-Tex #sha...


നന്നേ കൊച്ചു സംരംഭങ്ങൾ നടത്തുന്നവര്‌ക്കും ,നടത്താൻ ആഗ്രഹിക്കുന്നവർക്കും .
എന്തും അപ്പടി വിശ്വസിക്കരുത് .എങ്കിൽ കൂടി ചിലർക്ക്‌ഒക്കെ കുറെ യൊക്കെ ഉപകാരപ്പെടും .

എല്ലാറ്റിനും ഒരു പരിധിയും പരിമിതിയും ഉണ്ട് .അതിനാൽ അവതാരകൻ പറയുംപോലെ കൂടുതൽ അന്വേഷിക്കുക അത്യാവശ്യമാണ് .എല്ലാവരും പറയുന്നത് അവരുടെ അറിവിന്റെ ,അനുഭവത്തിന്റെ അടിസ്ഥാ ആവും .അറിവും അനുഭവും ഉണ്ടാകണമെങ്കിൽ ,നിരന്തര ശ്രമവും നൂതന അറിവുകൾ അനുഭവങ്ങൾ ആർജ്ജിക്കാൻ ശ്രമം ഉണ്ടാക്കാകണം .അറിവും കഴിവും വർധിപ്പിക്കാനും വൈവിധ്യതവല്കരണത്തിനും ആർജ്ജവും ആഗ്രവും സന്നദ്ധതയും ആവശ്യമാണ് .
ഇവരുടെ സാമൂഹ്യ ബോധവും ,സമൂഹത്തെ സഹായം ചെയ്യാനുള്ള സന്നദ്ധതയും അനുകർണീയവും അനുമോദനവും അർഹിക്കുന്നതുമാണ് .അതിനേക്കാൾ അനുമോദനങ്ങൾ പ്രോത്സാഹനം അർഹിക്കുന്നതാണ് അവതാരകനും ചാനൽ ഉടമയും  ചെയ്യുന്ന സൽകർമങ്ങൾ.

കേരള സർക്കാർ സേന വങ്ങളെ , .ജില്ലാ വ്യവസായ കേന്ദ്രങ്ങളെ ,വ്യവസായ വകുപ്പ് സൈറ്റിനെ ,വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ കുറിച്ച് ഒരു ചെറിയ പരമാർശം കൂടി നടത്തത്‌ പോരായ്മ അല്ലേ ?
വ്യവസായ വകുപ്പിൽ നിന്നും പെൻഷൻ വാങ്ങുന്നവനായ ,ചെറുകിട വ്യവസായ ഇന്സ്ടിട്യൂറ്റ്‌മായി നിരന്തര 
ബന്ധവും ഉണ്ടായിരുന്ന ഈ വയോധികനു തോന്നിയതാ .ഇവരുടെ മുമ്പത്തെ വീഡിയോകളിൽ പറഞ്ഞത് കൊണ്ട് ആകും .പരിമിതികൾ ഉൾകൊണ്ട് എനിക്കും എന്തെങ്കിലും നിർദേശങ്ങൾ സൗജന്യമായി നൽകാൻ ആകും .സർക്കാർ സേവനങ്ങൾ ,സാമൂഹ്യ മാധ്യമങ്ങളിലെ പ്രഗത്ഭർ എല്ലാം സൗജന്യ സേവനവുമായി സന്നദ്ധരാണ് .കഴിയുമ്പോലെ ഉപയോഗിക്കുക ,പ്രയോജന പ്പെടുത്തുക.
എന്റെ നമ്പർ 9446412075 .

No comments:

Post a Comment