Friday, 27 November 2020

ചെറുകിട സംരംഭകർക്ക് വിജയിക്കാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങളുമായി ഒരു സംരംഭക...

നന്നേ കൊച്ചു സംരംഭങ്ങൾ നടത്തുന്നവര്‌ക്കും ,നടത്താൻ ആഗ്രഹിക്കുന്നവർക്കും .
എന്തും അപ്പടി വിശ്വസിക്കരുത് .എങ്കിൽ കൂടി ചിലർക്ക്‌ഒക്കെ കുറെ യൊക്കെ ഉപകാരപ്പെടും .

എല്ലാറ്റിനും ഒരു പരിധിയും പരിമിതിയും ഉണ്ട് .അതിനാൽ അവതാരകൻ പറയുംപോലെ കൂടുതൽ അന്വേഷിക്കുക അത്യാവശ്യമാണ് .എല്ലാവരും പറയുന്നത് അവരുടെ അറിവിന്റെ ,അനുഭവത്തിന്റെ അടിസ്ഥാ ആവും .അറിവും അനുഭവും ഉണ്ടാകണമെങ്കിൽ ,നിരന്തര ശ്രമവും നൂതന അറിവുകൾ അനുഭവങ്ങൾ ആർജ്ജിക്കാൻ ശ്രമം ഉണ്ടാക്കാകണം .അറിവും കഴിവും വർധിപ്പിക്കാനും വൈവിധ്യതവല്കരണത്തിനും ആർജ്ജവും ആഗ്രവും സന്നദ്ധതയും ആവശ്യമാണ് .
ഇവരുടെ സാമൂഹ്യ ബോധവും ,സമൂഹത്തെ സഹായം ചെയ്യാനുള്ള സന്നദ്ധതയും അനുകർണീയവും അനുമോദനവും അർഹിക്കുന്നതുമാണ് .അതിനേക്കാൾ അനുമോദനങ്ങൾ പ്രോത്സാഹനം അർഹിക്കുന്നതാണ് അവതാരകനും ചാനൽ ഉടമയും  ചെയ്യുന്ന സൽകർമങ്ങൾ.

കേരള സർക്കാർ സേന വങ്ങളെ , .ജില്ലാ വ്യവസായ കേന്ദ്രങ്ങളെ ,വ്യവസായ വകുപ്പ് സൈറ്റിനെ ,വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ കുറിച്ച് ഒരു ചെറിയ പരമാർശം കൂടി നടത്തത്‌ പോരായ്മ അല്ലേ ?
വ്യവസായ വകുപ്പിൽ നിന്നും പെൻഷൻ വാങ്ങുന്നവനായ ,ചെറുകിട വ്യവസായ ഇന്സ്ടിട്യൂറ്റ്‌മായി നിരന്തര 
ബന്ധവും ഉണ്ടായിരുന്ന ഈ വയോധികനു തോന്നിയതാ .ഇവരുടെ മുമ്പത്തെ വീഡിയോകളിൽ പറഞ്ഞത് കൊണ്ട് ആകും .പരിമിതികൾ ഉൾകൊണ്ട് എനിക്കും എന്തെങ്കിലും നിർദേശങ്ങൾ സൗജന്യമായി നൽകാൻ ആകും .സർക്കാർ സേവനങ്ങൾ ,സാമൂഹ്യ മാധ്യമങ്ങളിലെ പ്രഗത്ഭർ എല്ലാം സൗജന്യ സേവനവുമായി സന്നദ്ധരാണ് .കഴിയുമ്പോലെ ഉപയോഗിക്കുക ,പ്രയോജന പ്പെടുത്തുക.
എന്റെ നമ്പർ 9446412075 .  

Thursday, 19 November 2020

മാസ്കുണ്ടാക്കി സംരംഭകനായ ഒരു നേഴ്‌സിന്റെ കഥ. #SparkStories #Med-Tex #sha...

Inspirational story of young business man in education field - Malayalam...

Unlimited Possibilities of Technology in Business- Mathew Joseph/ COO- F...

Typing Malayalam Easily മലയാളം ഡി ടി പി ഈസി

Sunday, 20 September 2020

Tuesday, 8 September 2020

Saturday, 28 March 2020

സമകാലിക പ്രശ്നങ്ങള്‍: അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും ...

വെറുക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കാണെ നേർവഴിക്ക് ആക്കണമേ എന്ന് നിത്യവും
പലവട്ടം  പ്രാർഥിക്കുകയും   ദൈവ ഹിതാനുസരണമുള്ള മുസ്ലിം ആണെന്നും നിത്യവും
കൃത്യമായി പതിനേഴു പ്രാവശ്യമെങ്കിലും ആണയിടുന്ന 
അഥവാ നമസ്കരിക്കുന്ന മുസ്ലീംകൾ ഇവർ ആരോപിക്കുന്ന ആക്രമങ്ങളും തിന്മകളും പ്രവർത്തിക്കില്ല
എന്നത് വ്യക്തമല്ലേ ഭീകരും കൊടും കുറ്റവാളികളും നിഷേധികളാണു കാഫിർ ആണു  മുസ്ലിം അല്ല തന്നെ

മുസ്ലിമെന്ന പേരിനെ ദുരുപയോഗം ചെയ്തു കാര്യം നേടുന്ന കള്ള കാഫിർ കളാണ്  അല്ലെങ്കിൽ മുസ്ലിമെന്ന വ്യാജ ലേബൽ കൊണ്ടു ജീവിക്കുന്നവരാണ്
അല്ലെങ്കിൽ ചില സ്വാർത്തികളുടെ ചട്ടുകംഗളാണു

വിശുദ്ധ ഖുര്‍ആനിലെ 19 എന്ന സംഖ്യയുടെ ആരെയും ഞെട്ടിപ്പിക്കുന്ന അത്ഭുതം....

കോവിഡ് പത്തൊമ്പത് ,രണ്ടായിരത്തി പത്തൊമ്പതാം വര്ഷം കണ്ടെത്തിയ വൈറസ് കൊറോണ 19 ലോകത്തെ നിശ്ചലമാക്കി കൊണ്ടിരിക്കുന്ന ഈ അവസരം ലോക ജനത ആകെ അങ്കലാപ്പിലാണ് .ഇനിയും എന്തെല്ലാം നിഗൂഢതകൾ കണ്ട് പിടിക്കാം എന്നാർക്കറിയാം ?ഭാവി ഭാവനയിൽ പല സാഹിത്യ ഗ്രന്ഥങ്ങളി ലും കാണാം .പലതും അത്ഭുതകരമായി സത്യമോ മിഥ്യയോ എന്ന് തോന്നും .ഇപ്പൊ എല്ലാരും വീട്ടിലിരുന്നു സമയം പൊക്കാൻ പല കളികളും കളിക്കുന്നു പഠിക്കുന്നു ചിന്തിക്കുന്നു .
നരകത്തിലെ കാവൽക്കാരുടെ എണ്ണം പത്തോമ്പത്താണ് പഞ്ചത്തിലെ യുക്തി എന്താ എന്ന് ഞാനും ചിന്തിച്ചിട്ടിട്ടുണ്ട് ?പക്ഷെ പാവപ്പെട്ട , ഈ ,പാമരന് ചിന്തിച്ചാൽ വല്ലതും പിടി കിട്ടുമോ ?

എങ്കിലും അന്ധമായി ഒന്നും വിശ്വസിക്കാൻ മനുഷ്യന് കഴിയുമോ ?വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ,വഴി കാണിക്കും ,എന്നും നിങ്ങൾ ചുറ്റിലും ചരിത്രത്തിലും പാരിലും പരിസ്ഥിതിയിലും പ്രകൃതിയിലും കാണുന്നില്ലേ ,പാഠം ഉൾക്കൊള്ളുന്നില്ല യോ ,ചിന്തിക്കുന്നില്ലേ എന്ന് കൂടെ കൂടെ ഉണർത്തുന്ന ഈ വേദ ഗ്രന്ഥം ഇത്രക്കധികം ഗവേഷണം നടക്കുന്നു ,കൂടുതൽ പാരായണം ചെയ്യുന്നു എന്നത് അത്ഭുതം തന്നെ .
എല്ലാവര്ക്കും നന്നായി ,നല്ല കാര്യങ്ങൾക്കായി സമയം കിട്ടട്ടെ .സമയം സമ്പത്തു അനുഗ്രഹങ്ങൾ ഉപകാരപ്രദമായി വിനിയോഗിക്കാനാവട്ടെ എന്ന് ആശിക്കുന്നു

വിശുദ്ധ ഖുര്‍ആനിലെ 19 എന്ന സംഖ്യയുടെ ആരെയും ഞെട്ടിപ്പിക്കുന്ന അത്ഭുതം....

വിശുദ്ധ ഖുര്‍ആനിലെ 19 എന്ന സംഖ്യയുടെ ആരെയും ഞെട്ടിപ്പിക്കുന്ന അത്ഭുതം....

Monday, 16 March 2020

സൊമാറ്റോക്ക് വെല്ലുവിളി ഉയർത്തി കേരളത്തിന്റെ സ്വന്തം ആപ്പുമായി ഒരു യുവ സ...

Mary Verghese Award presented to social worker from Kerala - The Hindu

സാമാന്യബുദ്ധിയാൽ അറിയാനാവാത്ത പ്രപഞ്ചം : Dr. Vaisakhan Thampi

? ഒന്നുമില്ലായ്മക്കൊരു കേന്ദ്രമോ ?
സിംഗുലാർ മിഥ്യയോ ? ഏകത്വമോ ?
കുൽ ഹുവാ ല്ലാഹു അഹദ് അള്ളാഹു സമദ് ?
അനിര് വചനീയം അശാസ്ത്രീയം അന്ധവിശ്വാസം
സത്യം ശാസ്ത്രീയമാണ് ഇൻഫിനിറ്റെവ്‌ പൂജ്യം

Saturday, 14 March 2020

കൊറോണ മനുഷ്യരാശിക്ക് ഒരു 'മഹാഭാഗ്യ'മാണ്‌ !! : Maitreyan

ചായക്കടയിലെ ജോലിക്കാരൻ ആയിരങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചപ്പോൾ | Malayal...

#80's70's90's_सदाबहार_पुराने_गाने_������अलका_याग्निक_उदित_नारायण_लता_मंगेशक...

Monday, 17 February 2020

ബാപ്പയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ലക്ഷങ്ങളുടെ ബിസിനസ് സാമ്രാജ്യം|Malayal...

കവിളിൽ കമ്പി തറച്ചാൽ കടുത്ത പിഴയും ശിക്ഷയും, ശാസ്‌ത്രീയ അടിത്തറയില്ലാത്ത ആചാരങ്ങൾ നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കവിളിൽ കമ്പി തറച്ചാൽ കടുത്ത പിഴയും ശിക്ഷയും, ശാസ്‌ത്രീയ അടിത്തറയില്ലാത്ത ആചാരങ്ങൾ നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: തിരുവനന്തപുരം: ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി.

Friday, 31 January 2020

PUNARJANI DE ADDICTION CENTRE POOMALA THRISSUR , Dr.Johns K Mangalam

HITS OF LATA & MOHD RAFI | लता - रफ़ी के गाने | Old Hindi Songs Collect...

Mohd Rafi Romantic Songs | Evergreen Romantic Hindi Hits | मोहम्मद रफ़ी ...

പൗരൻ താമസിക്കുന്ന ഇടമാണ് പുര

https://drive.google.com/file/d/12rCVf69zBdWBqc_BHpbLYjmzSCiqXwKi/view?usp=sharing

പുരയിലെ താമസിക്കുന്നോർക്കെല്ലാമുണ്ട്
പുരയിലൊരവകാശം ,പുരയിലെ താമസിക്കുന്നോർക്കെല്ലാമുണ്ട്
പുരയിലൊരു അവകാശം .അവകാശികൾക്കുണ്ട് ഉത്തരവാദിത്വവും
പുരകളാണാവധിയുള്ളൊരിടം പുരി
പുരിയിൽ പുര പണിയുന്നോര്ക്കുമുണ്ട് അവകാശം
പുരിയിലെ പുരകളിൽ താമസിക്കുന്നോർക്കുമുണ്ട്
അവകാശവും     അതി നനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളും
അവകാശത്തിനകമ്പടി യായുണ്ടാകും ഉത്തരവാദിത്വങ്ങളും
ഉത്തരവാദിത്വങ്ങൾക്കനുസരിച്ചു അവകാശങ്ങളുമുണ്ടാകും
അവകാശങ്ങൾ അധികാരങ്ങൾ ഉള്ളോർക്കെല്ലാമുണ്ടാകും
ഉത്തവാദിത്ത്വങ്ങളും .അവകാശങ്ങൾ അധികാരങ്ങൾ ആസ്വദിക്കുന്നോരോർക്കുക ഉത്തരം പറയേണ്ടി വരുമൊരുനാൾ
അധികാരം ,അവസരം ..അനുഗ്രഹം ,അവസരോചിതമായി
അധികാരത്തിന്നനുസരിച്ചു വിനിയോഗിച്ചോ എന്നൊന്നു
അവലോകനം ചെയ്തു നോക്ക് .ദുരുപയോഗം ,ദുർവിനിയോഗം
ചെയ്തോന്നൊന്നു വിശകലനം ചെയ്തു നോക്ക്
പുരയിലും പുരിയിലും ഉണ്ട് നിയമങ്ങളും നിയന്ത്രണങ്ങളും
നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായതും ,ഉണ്ടാക്കിയതും
സന്തോഷവും സമാധാനവും സംയമനവും സല്ഗുണങ്ങളും
സനാതന മൂല്യങ്ങളും സംതുലിതമാം രൂപ ഭാവത്തിൽ
സദാ ,സംരക്ഷിക്കാനും ,ഊട്ടിയുറപ്പിക്കാനുമാണെന്നോർക്കു .
പുരയിലും പുരിയിലും താമസിക്കുന്നോരോർക്കു ,പുരോഗതി 
പുരയിലും പുരിയിലും വേണമെന്നത് നിയമം നീതി പാലിക്കുമ്പോഴേ
പുരിയിലും ,പുരയിലുമുണ്ടാകു .പൗരർക്കെല്ലാം പുരോഗതി .

Friday, 24 January 2020

'മോഡിനോമിക് വളരെ മോശം'; സര്‍ക്കാര്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കണമെന്നും രാഹുല്‍ഗാന്ധി | DoolNews

'മോഡിനോമിക് വളരെ മോശം'; സര്‍ക്കാര്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കണമെന്നും രാഹുല്‍ഗാന്ധി | DoolNews: Economic Crisis Modi National News Rahulgandhi India ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രസിസന്ധി അനുദിനം രൂക്ഷമായികൊണ്ടിരിക്കുകയാണ്. വ്യാവസായിക മേഖലയായാലും ഓട്ടോ മൊബൈല്‍

പൗരത്വ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും

പൗരത്വ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നിര്വഹിക്കാനുതകുന്ന സാഹചര്യമൊരുക്കുക നമ്മുടെ തദ്ദേശ സ്വയം ഭരണ വകുപ്പിലെ  ,ഗ്രാമ ബ്ലോക്ക് .പട്ടണങ്ങൾ ,ജില്ലാ പഞ്ചാത്തുകൾ മുനിസിപ്പാലിറ്റികൾ കോപ്പറേഷനുകൾ എന്നിവ ആരാ ഭരിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവസരമാണ് വരുന്നത് .രാജ്യ സ്നേഹമുള്ള രാ ജ്യത്തോട്  കൂറുള്ള എല്ലാ മാന്യ പൗരരും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പു വരുത്തിയോ .നമ്മുടെ ചുറ്റുവട്ടത്തുള്ള അർഹരായ സർവ രുടെയും പേര് അതാത് സ്വയംഭരണ വോട്ടർ പട്ടികയിലുണ്ടോ ,എന്നുറപ്പാകുക .പട്ടികയിൽ പേരില്ലെങ്കിൽ വോട്ടർ പട്ടികയിൽ ചെർ ക്കാനുള്ള  സമയപരിധിക്കകം പേര് ചേർക്കാനുള്ള നടപടികൾ എടുക്കുക .

നമുക്കെല്ലാവർക്കും നാട്ടിൻകാര്യങ്ങളിൽ ഇടപെടാനുള്ള ഒരു മാർഗമാണ്
നമ്മുടെ വാർഡിൽ ,പഞ്ചായത്തിൽപ്രാപ്തിയുള്ളവരും സാമൂഹ്യ പ്രതിബദ്ധതയും ഊർജസ്വലതയുമുള്ള മൂല്യ ബോധമുള്ള സേവന സന്നദ്ധതയുള്ളവരെ ഭരണ സാരഥ്യം ഏൽപ്പിക്കാനുള്ള നടപ്പാടികളിപ്പോൾ തന്നെ തുടങ്ങണമെന്നത് ഓർമിക്കണം
ഏതെങ്കിലും ഒരു കക്ഷിയിൽ ആ കക്ഷികളുടെ തോന്നിവാസങ്ങൾക്കൊക്കെ ഏറാന്മൂളിയായി വാലാട്ടി നടക്കുന്നു എന്നതാവരുത് സ്ഥാനം ഏല്പിക്കുന്നതിനു മാനദന്ധം .↣🌲🌲🌲፡?😛