Sunday, 29 March 2020
Saturday, 28 March 2020
സമകാലിക പ്രശ്നങ്ങള്‍: അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും ...
സമകാലിക പ്രശ്നങ്ങള്‍: അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും ...
വെറുക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കാണെ നേർവഴിക്ക് ആക്കണമേ എന്ന് നിത്യവും
മുസ്ലിമെന്ന പേരിനെ ദുരുപയോഗം ചെയ്തു കാര്യം നേടുന്ന കള്ള കാഫിർ കളാണ് അല്ലെങ്കിൽ മുസ്ലിമെന്ന വ്യാജ ലേബൽ കൊണ്ടു ജീവിക്കുന്നവരാണ്
വെറുക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കാണെ നേർവഴിക്ക് ആക്കണമേ എന്ന് നിത്യവും
പലവട്ടം പ്രാർഥിക്കുകയും ദൈവ ഹിതാനുസരണമുള്ള മുസ്ലിം ആണെന്നും നിത്യവും
കൃത്യമായി പതിനേഴു പ്രാവശ്യമെങ്കിലും ആണയിടുന്ന
അഥവാ നമസ്കരിക്കുന്ന മുസ്ലീംകൾ ഇവർ ആരോപിക്കുന്ന ആക്രമങ്ങളും തിന്മകളും പ്രവർത്തിക്കില്ല
എന്നത് വ്യക്തമല്ലേ ഭീകരും കൊടും കുറ്റവാളികളും നിഷേധികളാണു കാഫിർ ആണു മുസ്ലിം അല്ല തന്നെ
മുസ്ലിമെന്ന പേരിനെ ദുരുപയോഗം ചെയ്തു കാര്യം നേടുന്ന കള്ള കാഫിർ കളാണ് അല്ലെങ്കിൽ മുസ്ലിമെന്ന വ്യാജ ലേബൽ കൊണ്ടു ജീവിക്കുന്നവരാണ്
അല്ലെങ്കിൽ ചില സ്വാർത്തികളുടെ ചട്ടുകംഗളാണു
വിശുദ്ധ ഖുര്‍ആനിലെ 19 എന്ന സംഖ്യയുടെ ആരെയും ഞെട്ടിപ്പിക്കുന്ന അത്ഭുതം....
കോവിഡ് പത്തൊമ്പത് ,രണ്ടായിരത്തി പത്തൊമ്പതാം വര്ഷം കണ്ടെത്തിയ വൈറസ് കൊറോണ 19 ലോകത്തെ നിശ്ചലമാക്കി കൊണ്ടിരിക്കുന്ന ഈ അവസരം ലോക ജനത ആകെ അങ്കലാപ്പിലാണ് .ഇനിയും എന്തെല്ലാം നിഗൂഢതകൾ കണ്ട് പിടിക്കാം എന്നാർക്കറിയാം ?ഭാവി ഭാവനയിൽ പല സാഹിത്യ ഗ്രന്ഥങ്ങളി ലും കാണാം .പലതും അത്ഭുതകരമായി സത്യമോ മിഥ്യയോ എന്ന് തോന്നും .ഇപ്പൊ എല്ലാരും വീട്ടിലിരുന്നു സമയം പൊക്കാൻ പല കളികളും കളിക്കുന്നു പഠിക്കുന്നു ചിന്തിക്കുന്നു .
നരകത്തിലെ കാവൽക്കാരുടെ എണ്ണം പത്തോമ്പത്താണ് പഞ്ചത്തിലെ യുക്തി എന്താ എന്ന് ഞാനും ചിന്തിച്ചിട്ടിട്ടുണ്ട് ?പക്ഷെ പാവപ്പെട്ട , ഈ ,പാമരന് ചിന്തിച്ചാൽ വല്ലതും പിടി കിട്ടുമോ ?
എങ്കിലും അന്ധമായി ഒന്നും വിശ്വസിക്കാൻ മനുഷ്യന് കഴിയുമോ ?വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ,വഴി കാണിക്കും ,എന്നും നിങ്ങൾ ചുറ്റിലും ചരിത്രത്തിലും പാരിലും പരിസ്ഥിതിയിലും പ്രകൃതിയിലും കാണുന്നില്ലേ ,പാഠം ഉൾക്കൊള്ളുന്നില്ല യോ ,ചിന്തിക്കുന്നില്ലേ എന്ന് കൂടെ കൂടെ ഉണർത്തുന്ന ഈ വേദ ഗ്രന്ഥം ഇത്രക്കധികം ഗവേഷണം നടക്കുന്നു ,കൂടുതൽ പാരായണം ചെയ്യുന്നു എന്നത് അത്ഭുതം തന്നെ .
എല്ലാവര്ക്കും നന്നായി ,നല്ല കാര്യങ്ങൾക്കായി സമയം കിട്ടട്ടെ .സമയം സമ്പത്തു അനുഗ്രഹങ്ങൾ ഉപകാരപ്രദമായി വിനിയോഗിക്കാനാവട്ടെ എന്ന് ആശിക്കുന്നു
Monday, 16 March 2020
സാമാന്യബുദ്ധിയാൽ അറിയാനാവാത്ത പ്രപഞ്ചം : Dr. Vaisakhan Thampi
? ഒന്നുമില്ലായ്മക്കൊരു കേന്ദ്രമോ ?
സിംഗുലാർ മിഥ്യയോ ? ഏകത്വമോ ?
കുൽ ഹുവാ ല്ലാഹു അഹദ് അള്ളാഹു സമദ് ?
അനിര് വചനീയം അശാസ്ത്രീയം അന്ധവിശ്വാസം
സത്യം ശാസ്ത്രീയമാണ് ഇൻഫിനിറ്റെവ് പൂജ്യം
സിംഗുലാർ മിഥ്യയോ ? ഏകത്വമോ ?
കുൽ ഹുവാ ല്ലാഹു അഹദ് അള്ളാഹു സമദ് ?
അനിര് വചനീയം അശാസ്ത്രീയം അന്ധവിശ്വാസം
സത്യം ശാസ്ത്രീയമാണ് ഇൻഫിനിറ്റെവ് പൂജ്യം
Saturday, 14 March 2020
Thursday, 12 March 2020
Subscribe to:
Posts (Atom)