സമാന്തര
സാമ്പത്തിക സമസ്യയും മൂല്യങ്ങളും
ഇക്കാര്യങ്ങൾ ഇന്ന് ചിന്തിക്കാൻ
പ്രേരിപ്പിച്ചതിൽ ചിലത്
ജസ്റ്റിസ് ലോയ വധം/ മരണം ,നാല്
സുപ്രീം കോടതി ജഡ്‌ജിമാരുടെ വിളംബരം ,ലാവലിൻ വിധി ,വ്യാപം കേസ് ,മെഡിക്കൽ കോഴ ,ബാർ കോഴ ,കായൽ കയ്യേറ്റം ലോ അക്കാദമി
വിവാദം ,സ്വകാര്യ മെഡിക്കൽ പ്രാക്ടീസ് ,സ്വകാര്യ ടൂഷൻ ,പാരലൽ വിദ്യാഭ്യാസം ,വ്യാജ ഡോക്ടര്മാര്,
കള്ള പുരോഹിതർ ,സന്യാസികൾ മുസ്ലിയാർമാർ ,കർദിനാൾ ഭൂമി വിവാദം
സമാന്തര സമ്പത് വ്യവസ്ഥ സാധാരണമാണ് സാധാരക്കാരും
സമ്പന്നരും അതിനു ഇരകളോ ,ഗുണഭോക്താക്കളോ ആണെന്നത് ഒരു സത്യം
സമാന്തര വ്യവസ്ഥ എന്നത് എല്ലാ വ്യവസ്ഥയ്ക്കും
,വ്യവസ്ഥിതികൾക്കും ഒരു വെല്ലുവിളിയായി എന്നും എവിടെയുമുണ്ട് അത് അത്ര സർവ സാധാരണമാണ്
സമാന്തര സമ്പത് വ്യവസ്ഥ ,രാജ്യത്തിന്റെ സമ്പത്
വ്യവസ്ഥ യെ തകിടം മറിക്കും വിധം ശക്തമാണ് എന്നും അതിനു തടയിടാനെന്ന വിധത്തിൽ പ്രചാരണം
നടത്തുന്നതിൽ ഒരു സർക്കാരും പിന്നിലല്ല
കള്ള പണം അത്ര ക്കധികമുണ്ട് എന്ന് പറഞ്ഞു,
നിയന്ത്രിക്കാൻ നടത്തിയ പ്രവർത്തഞങ്ങളും ,വേണ്ടത്ര
ഫലവത്തതായില്ല
കള്ള പണത്തിൻ സ്വാധീന വലയത്തിൽ ,നീരാളിപ്പിടുത്തത്തിൽ
നിന്നും സാധാരണക്കാരും മുക്തരല്ല എന്നതല്ലേ
സത്യം ?
നികുതി വെട്ടിപ്പ് ആണ് കള്ള പണം സൃഷ്ടിക്കുന്ന
കാരണങ്ങളിൽ മുഖ്യം കള്ള പണം കണക്കിൽ പെടാത്ത പണമാണല്ലോ ? സാധാരണക്കാർ മാത്രമല്ല ,,വിദ്യ സമ്പന്നർ പോലും കണക്ക്
വെക്കുന്നതിൽ അത്ര കണിശക്കാരല്ല
അത് മനുഷ്യ സ്വഭാവമാണ് മനുഷ്യർ അത്ര കണിശക്കാരോ
,കർശനക്കാരോ അല്ല
ഇക്കാര്യം സത്യമാണ് എന്ന് ബോധ്യം വരാൻ ഒരു
സ്വയം വിലയിരുത്തൽ ,ചുറ്റുമൊന്നു നിരീക്ഷിക്കൽ
മാത്രം മതി
ഒന്ന് രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം നമ്മുടെ ഓരോരുത്തരുടെയും സാമ്പത്തിക ഇടപാടുകൾ എത്ര
സത്യാ സന്ധമാണു ,സുതാര്യമാണ് എന്ന് ഒരു നിമിഷം ആലോചിക്കൂ
കോഴ ,അഴിമതി അത്ര വ്യാപകമല്ലേ നികുതി വെട്ടിച്ചു ആർഭാടം കാണിക്കുന്നതിൽ മനസാക്ഷി
കുത്ത് അനുഭവിക്കുന്ന വർ ചുരുക്കമല്ലേ ?
നികുതി വെട്ടിക്കാൻ ആത്മീയ ആചാര്യരും ,കലാകാരന്മാരും
,എന്ന് മാത്രമല്ല ,എല്ലാ മേഖലയിലും ഉള്ളവരുണ്ട് എന്നല്ലേ ഈപ്പോൾ വരുന്ന വാർത്തകൾ കാണിക്കുന്നത്
സ്വകാര്യ ചികിത്സാ രംഗം ,വിദ്യാഭ്യാസ രംഗം,ആത്മീയ
,ദാന ധർമ രംഗം,രാഷ്ട്രീയം ,എന്നിവ കള്ള പണത്തിൻ
മുഖ്യ കേളി രംഗമല്ലേ ? ഇതിൽ ഏതു സമുദായം ,കക്ഷി
യാണ് സമ്പൂർണമായും സത്യസന്തം ?
എല്ലായിടത്തും വ്യാജ വിളയാട്ടമല്ലേ ?
ഇനിയും സാമൂഹ്യ ,നിയന്ത്രണം ,സർക്കാർ ശ്രദ്ധ
തീരെ ചെല്ലാത്ത മേഖലകൾ എത്ര ?
മതത്തിൻ പേരിൽ മദം പൊട്ടാൻ അനുവദിക്കരുത് ?
മദ ത്തിൻ
കാ രണത്താൽ , മനുഷ്യർ സ്നേഹിക്കാം
സ്നേഹം മാനുഷിക വികാരം , മാനുഷിക അവകാശം
മതവും , മദ വും സ്വകാര്യ മാനുഷിക അവകാശം, സ്വാതന്ത്ര്യമാണ്
മതം നിർബന്ധിച്ചു ,മാറ്റാനാകില്ല ,താത്കാലികമായി
മതം , നിർബന്ധത്താൽ ,മാറിയെന്ന് പറയുന്നവർക്കും