Monday, 28 August 2017
Friday, 25 August 2017
Thursday, 17 August 2017
Tuesday, 8 August 2017
കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം
കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം
കുറ്റവാളികൾക്ക് സംരക്ഷണം നൽകാൻ ഭീമ ചിലവുകൾ
സർക്കാർ വഹിക്കുന്നു സർക്കാർ പണം പൗരന്റെ പണം
എല്ലാ പൗരന്മാരും കുറ്റക്കാരെ സംരക്ഷിക്കുന്നതിൽ പങ്കാളികൾ
കുറ്റക്കാരെ സംരക്ഷിക്കുകയെന്ന കുറ്റം ചെയ്യാത്തവരുണ്ടോ
?
കുറ്റവാളികളെ സംരക്ഷിക്കേണ്ടതിന്നാവശ്യമായ തുക കുറ്റക്കാരിൽ
നിന്നും ഈടാക്കേണ്ടേ ?കുറ്റവാളികൾ പാവങ്ങൾ ആണെങ്കിൽ മാത്രം
പോരെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാൻ സർക്കാർ പണം
ചിലവഴിക്കുന്നത് ?
Subscribe to:
Posts (Atom)