Monday, 31 August 2015

Mathrubhumi: ReadMore -'108 ambulance comes to a screeching halt at the capital'

VERY SHAMEFUL TO KERALA, THE GOVERNMENT, THE PEOPLE,THE SOCIAL WORKERS, THE LEADERS IN ALL WALK OF LIFE WE MAY APPRECIATE THE SPEED AND EFFICIENCY SHOWN BY GOVERNMENT AND OTHERS IN SAVING  SOME VALUABLE LIVES  BY EXTENDING POSSIBLE HELP FOR ORGAN TRANSPLANTATION   IT IS UNBELIEVABLE THAT SUCH PEOPLE ARE SO LETHARGIC IN DOING / SOLVING THIS VITAL ISSUE WHICH MAY HAVE CAUSED UNTOLD HARDSHIPS TO MANY EVEN LIFE MAY BE EFFECTED BY NON AVAILABILITY OF TIMELY AMBULANCE SERVICE 

ALL AUTHORITIES MAY TAKE IMMEDIATE ACTION  I HOPE CONCERNED MAY CHALK OUT  SCHEMES TO TAKE IMMEDIATE ACTION IN THESE TYPE OF ESSENTIAL SERVICES AND NOT TO ALLOW SUCH INCIDENTS IN FUTURE

MarimayamEpisode 142 Onam Celebration in Village office

വ്യാജ ഡോക്ടർ ,വ്യാജ ബിരുദം എങ്ങനെ തിരിച്ചറിയും ?



വ്യാജം എല്ലാം മായം എല്ലാ മായാ മായം അഴിമതി തൻവിളയാട്ടം
മരുന്നിലും ഭക്ഷണത്തിലും മായം ,ഇതെന്തു മറിമായം ?

വ്യാജ ലാബലുകളാണു എൻ വ്യഥ
ഐ എസ ഇന്ത്യൻ മുജാഹിദീൻ
താലിബാൻ അൽഖൈത അങ്ങനെയെത്ര വ്യാജർ
മുസ്ലിമെന്ന വ്യാജ ലാബലിൽ വിലസി വിനയാകുന്നു
യതാർത്ഥ മുസ്ലീംകൾക്ക് ?
ആർ എസ എസ ,വിശ്വ ഹിന്ദു പരിഷത്ത് എന്നിത്യാതി
എത്ര എത്ര കപട സ്വയം സേവകരുണ്ട് രാഷ്ട്രീയത്തിൽ
വ്യാജന്മാർ വാഴുമീ ഉലകത്തിൽ സത്യത്തിൻ
മുഖം തിരിച്ചരിയാനുള്ള വിദ്യ വൈഭവം
അല്പമാണെന്നതാണെൻ വ്യഥ
ആരാണു യഥാർത്ഥ ഹിന്ദു ,മുസ്ലിം ?
ആരാണ് തീവ്ര വാദി ഭീകര വാദി13/6/2015
വക്കീല്മാർക്കും ന്യായാധിപന്മാർക്കും പണി വേണ്ടേ

ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണങ്ങള്‍ | mangalam.com

ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണങ്ങള്‍ | mangalam.com

ബന്ധങ്ങൾ ,ബന്ധ നങ്ങളോ ?കെട്ടുകളോ ? കെട്ടുപാടുകളോ ?
വിശുദ്ധ ബന്ധങ്ങൾ, വിവാഹ ബന്ധങ്ങൾഅവിശുദ്ധ ബന്ധങ്ങൾ,
വിവാഹേതര ബന്ധങ്ങൾ, അഹിത ബന്ധങ്ങൾ,കെട്ട ബന്ധങ്ങൾ

രക്ത ബന്ധങ്ങൾ,കെട്ടു ബന്ധങ്ങൾ,വിവാഹ ബന്ധങ്ങൾ
സുഹൃത്ത് ബന്ധങ്ങൾ,സ്വകാര്യ ബന്ധങ്ങൾ,പൊതു ബന്ധങ്ങൾ
താത്കാല ,സൌകര്യ ബന്ധങ്ങൾ ,സ്ഥിര ബന്ധങ്ങൾ
കെട്ടുറപ്പുള്ള ബന്ധങ്ങൾ,അറപ്പുളവാക്കും,കെട്ട ബന്ധങ്ങൾ

ബന്ധങ്ങൾ  നില  നിൽക്കാൻ ഇടപാടുകൾ,ഇടപഴകലുകൾ
ബന്താവരുത് ,ബന്ധങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കണം
ബന്ധങ്ങൾ ബന്ധ പെടലുകൾ ,   തുടർന്നു കൊണ്ടേ ഇരിക്കണം
തുടർന്നു കൊണ്ടേ ഇരിക്കണം സദാ സത് ബന്ധങ്ങൾ

ഇടപാടുകൾ,ഇടപഴകലുകൾ ഇന്നെത്ര എളുപ്പം
സാങ്കേതിക വിദ്യ തൻ സമ്മാനം സൗഹൃദം നിലനിർത്താൻ
ഇടർച്ച പറ്റാനും പാളിച്ചകൾ പറ്റാനും എന്തെളുപ്പം
ഇടങ്ങേറുകൾ പറ്റാതെ നോ ക്കാനെളുപ്പമല്ലെന്നതും ഓർക്കണം

സംസാരങ്ങൾ സമ്പർക്കങ്ങൾ സംഭാഷണങ്ങൾ സൂക്ഷിക്കണം

സൗഹൃദങ്ങൾ,ബന്ധങ്ങൾ നില നിർത്താൻ  സൂക്ഷിക്കണം6/5/2015

Wednesday, 26 August 2015

god: സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ ...

god: സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ ...: സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ എന്നെ ,എന്നെ മാത്രമല്ല എന്റെ കൂട്ടരെയും ,നിന്നെയും നിന്റെ കൂട്ടരെയും കൂട്ടരെ സ്നേഹിക്കുന...ഓണം  നല്ല  ഓണം  നല്ല  വണ്ണം , നല്ലോണം

ആഘോഷിക്കാം ,ആസ്വദിക്കാം  ആശംസിക്കാം

ആമോദത്തോടെ ,മതഭേതമില്ലാതെ , മാനുഷിക

ആഹ്ലാദത്തോടേ ,മതി മറക്കാതെ ,മനം നിറയെ

മനുഷ്യത്വം മറക്കും മതി മായ്ക്കും മനനില

മാറ്റി മറി ക്കും , മദ്യ മയക്കു  മരുന്നുകൾക്കിനി

മാനവനിൽ ഇടമില്ല അണുവിട എന്ന മുദ്ര വാക്യത്താൽ

മാതാ പിതാ ഗുരു ദേവ ആദരത്താൽ ആണയിടാം

അസമത്വം അവസാനിപ്പിക്കാനായി നവരതം

അടരാടാം മാനവരോന്നെന്ന ഓണമെന്ന

ആഘോഷം ,സന്തോഷം സർവ സ്ഥായിയായി സഫലമാകാൻ 25/8/2015

Friday, 21 August 2015

ചാരിത്യ്രവും അന്തസും സംരക്ഷിക്കുകയെന്നത് ഒരു സ്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് കോടതി | | Anweshanam

ചാരിത്യ്രവും അന്തസും സംരക്ഷിക്കുകയെന്നത് ഒരു സ്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് കോടതി | | Anweshanam
ഞാൻ ആലോചിക്കുകയാണ് ഇവിടെ ആക്രമി മനുഷ്യനാണെങ്കിൽ അവരെ ആശ്വസിപ്പിക്കാനും ,ആക്രമിയെ ആക്രമിക്കാനും മാധ്യമ പടയും ,നേതാക്കളുടെ പടയും വന്ന പടങ്ങൾ കൊണ്ടു മാധ്യമങ്ങളൊക്കെ നിറയുമായിരുന്നു

പല ഇരകൾക്കും ,തോന്നിയ പോലെ ,ഔചിത്യമില്ലാതെ വാരി കോരി ആശ്വാസ തുകയുമായി എത്താറുള്ള സർക്കാർ /സാമൂഹ്യ സേവന ദാധാക്കളും ചെന്നതായി വാർത്ത കണ്ടില്ല

എന്റെ മുഖ്യ അപേക്ഷ ഇരകള്ക്ക് പൊതു ഖജാനാവിൽ നിന്ന് നല്കുന്ന ആശ്വാസ തുക തോന്നിയ പോലെ യാതൊരു മാനദണ്ഡവുമില്ലാത്ത ഔദാര്യം എന്നാ നിലക്കാവരുത് എന്നും അതൊരു പൊതു ഖജനാവിൽ നിന്ന് പൊതു ബാധ്യത എന്ന നിലക്ക് നല്കുന്ന അവകാശം എന്ന നിലക്കായിരിക്കണം എന്നാണു

ഇന്നത്തെ പത്രത്തിലും പരപ്പനങ്ങാടിയിൽ ഒരമ്മ മകന്റെ ബൈക്കിലിരുന്നു പോകുമ്പോൾ മുന്നില് ചാടിയ നായ കാരണം അപകടത്തിൽ പെട്ടെന്നും ആ അമ്മ മരിച്ചെന്നും കണ്ടു

ഒരാഴ്ച ആയില്ല തൃശൂർ അമലക്ക് അടുത്തു നായ കടി മൂലം മദ്യ വയസ്ക്കാൻ പേ പിടിച്ചു മരിക്കാനിടയായത് ഗുരുവായൂര് നഗര സഭയിൽ തൈക്കാട് തിരിവിൽ ,ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന ആളുകൾക്കിടയിൽ നായ ആക്രമണം നടത്തിയ സംഭവത്തിൽ പരിക്ക് പറ്റിയ വിദ്യാർത്തി പ്രതിരോധ കുത്തി വെപ്പെടുത്തു വരികയാണ്

ഇത്തരം വിദ്യാർത്തി പീഡനത്തിനെതിരെ ഒരു വിദ്യാർത്തി സംഘടനയും പ്രതിഷേധം ഉയർത്തി കണ്ടില്ല നായ പ്രേമം ആയിരിക്കാം കാരണം ?

പൌരന്റെ ജീവന് സംരക്ഷണം നല്കാൻ സര്ക്കാരിന്നു കടമയില്ലേ നായകൾക്ക് മനുഷ്യനെക്കാൾ തെരുവിന്നു അവകാശം ഉണ്ടോ ?നായകളെ വന്ദീകരിക്കാൻ ഇത്രക്കധികം തുക ചിലവഴിക്കുമ്പോൾ അവയുടെ ആക്രമണത്തിരയായവരെ അവഗണികുന്നതു കൊടും പാതകമല്ലേ ? നായ കൊന്നാൽ നായയെ വെറുതെ വിടുക ,അവയെ കൊല്ലൽ തുടരാൻ തെരുവിൽ തന്നെ സ്വതന്ത്രമായി വിടുക ഇത് ധാർമികമോ നിയമപരമോ ?

ഇത്തരം നായകളെ കാട്ടിൽ വിട്ടാൽ ,വന്യ ജീവികൾ നാട്ടിലേക്ക് ഇര തേടി വരുന്നതിനു പരിഹാരമാകില്ലേ ?
ഇവയെ സംസ്കരിച്ചോ ,ജീവനെയോടെയ്യോ ,നായകളെ ഭക്ഷിക്കുന്നിടത്തീടത്തേക്കു കയറ്റി അയച്ചു കൂടെ ?
നായകളെ സ്വതന്ത്രമായി ആക്രമണ ലയിസന്സ് കൊടുക്കുന്ന രീതി അവസാനിപ്പിക്കാൻ കഴിയുന്നതെങ്കിലും ചെയ്യുവാൻ അപേക്ഷിക്കുന്നു

THE ABOVE COMMENT IS WRITTEN AS A REACTION TO THE NEGLIGENCE OF SOCIETY TOWARDS THE VICTIMS OF PREYS OF ATTACKS BY MAD DOGS THERE IS DISCRIMINATION IN GIVING SOLACE BY SOCIETY/Kerala C M 24 x 7 Office/ NONE /VVIPS HAVE GIVEN ANY FUNDS TO SUCH VICTIMS / OR EVEN A COURTESY VISIT TO THE HOUSE OF THE STUDENT ,KILLED BY STRAY DOG BUT HOW MANY LEADERS VISITED HANEEFAS HOUSE IN CHAVAKAD, A VICTIM OF POLITICAL RIVAL ISM/ DRUG MAFIA/ OR SO ? SO MANY ARE COMPETING TO GIVE SOLACE TO THE HEIRS OF THE VICTIM IN THE CRUEL MURDER BY NOTORIOUS NIZAM MY PRAYER IS TO EXTEND JUSTICE EVENLY AS FAR AS POSSIBLE HERE CULPRITS ARE VERSE THAN MAD DOGS/DRUG ADDICTS?

Tuesday, 18 August 2015

തമ്മിൽ ഭേതം തൊമ്മൻ ?



സമയം കുറച്ചു കൂടി നീട്ടാൻ വേണ്ടി ഇത്തിരി പേര് കാശ് മുടക്കുന്നത് മറക്കണ്ട


ഈ അഴിമതിക്കെതിരെ അതാതു സമയം വിരല് ചൂണ്ടാനോ അതേക്കുറിച്ച് കമാന്നൊരക്ഷരം ഉരിയാടാന് പോലുമോ
മന്മോഹനു കഴിയുമായിരുന്നില്ല.
തന്റേതല്ലാത്ത കാരണത്താലാണ്
അദ്ദേഹത്തിനു പുറത്തു പോവേണ്ടി വന്നത്.
അതേ കാരണത്താല്ത്തന്നെയാണ് മോദി അധികാരത്തിലെത്തിയതും.
ഏറ്റവും കുറഞ്ഞത് അടുത്ത നാലുവര്ഷത്തേക്കെങ്കിലും
ശ്രീ മോഡി ഇന്ത്യന് പ്രധാന മന്ത്രി ആയി തുടരാനാണ് സാധ്യത. മറിച്ചുള്ള സാധ്യതകള് വിദൂരമാണ്. കളത്തിൽ സാറിന്റെ നിരീക്ഷണം ഏറെ കുറെ ശരിയാകാം മൻമോഹൻ സിംഗിനെ പോലെ മോഡിയും സഹമന്ത്രിയ്മാരുടെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി കണ്ടില്ലെന്ന മട്ടിൽ കമ എന്ന് മറുത്തു പറയാതെ കടമ മറന്നാൽ ചരിത്രം ആവർത്തിക്കാം ഇന്ദിരയെ കയ്യൊഴിഞ്ഞ ജനം വീണ്ടും തിരിച്ചു വന്ന പോലെ മൻമോഹൻ സിങ്ങും തിരിച്ചു വരില്ല എന്നാരു പറഞ്ഞു തമ്മിൽ ഭേതം തൊമ്മൻ ?17/8/2015

Nurture Nature for Better Future: Data & information - the boom and blame

Nurture Nature for Better Future: Data & information - the boom and blameചാവക്കാട് ഹാനീഫ വധ കേസ് മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്ന ഈ അവസരത്തിൽ രാഷ്ട്രീയ കൊലകളുടെ കാരണങ്ങളും അവ സമൂഹത്തെ എതു വിധത്തിൽ ബാധിക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമല്ലേ ?

എല്ലാ കൊല കലക്കും മിക്കവാറും കാരണമാകുന്നത് കിട മത്സരം ,മദ്യം സ്വത്തു തർക്കം ലഹരി പണത്തോട് ,മണ്ണിനൊട് ,പെന്നീനോട് ,അധികാരത്തോട് ,കോപം മത സ്പർധ മാനസിക രോഗങ്ങൾ മാനുഷിക മൂല്യങ്ങളോടുള്ള അവഗണന എന്നിവയാണല്ലോ  ഇവയിലധികവും പരസ്പരം ബന്ധപെട്ടിരിക്കുന്നു  ഇവിടെയും അക്കാര്യങ്ങളിൽ ചിലത് തന്നെയാണു മുഖ്യ പ്രതികൾ  കിട മത്സരം ,അധികാരത്തോട് ,പണത്തോടുള്ള ആര്ത്തി ,ത്വരകമായി ലഹരിയും

ലഹരി ഇരകളെ കുറിച്ചോ ,പ്രത്യാഘാതത്തെ കുറിച്ചോ മനുഷ്യ മനസിന്റെ ബോധത്തെ ബാധിക്കുന്ന മുഖ്യ പിശാചാണു ഈ പിശാചുകളാണു യഥാർത്ത കൊലയാളികൾ

ഏതെങ്കിലും കൊല നടന്നാൽ ,അതിൽ കൊലയാളിക്കോ കൊല്ലപെട്ടവർക്കോ എന്തെങ്കിലും രാഷ്ട്രീയ ബന്ധം ഉണ്ടെങ്കിൽ രാഷ്ട്രീയക്കാർ അവ രാഷ്ട്രീയ കൊല പാതകം എന്നാ ലേബൽ നല്കി മുതലാക്കും അവിടെ മനുഷ്യത്തിന്നോ ധാർമികതക്കോ വലിയ പ്രസക്തിയില്ല ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഇത്തരം സംഭവം സ്വന്തം നേട്ടത്തിന്നായി കഴിയും വിധം വിനിയോഗിക്കും മാധമങ്ങളും അവരുടെ നിലക്കനുസരിച്ചു നിലപാടുകൾ അനുസരിച്ചു കൊലകൾ നല്ല ഒരു സാധ്യതയായി വേണ്ടത്ര പ്രചരണം നടത്തും

ഹനീഫ വധത്തിൽ മിക്ക രാഷ്ട്രീയ കക്ഷി നേതാക്കളും ഹനീഫയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ എത്തിയെന്നത് ഒരു പ്രത്യെകതയുണ്ട് മിക്കയിടങ്ങളിലും സംസ്ഥാന തല നേതാക്കൾ സന്ദർശനം നടത്തുന്നത് സ്വന്തം പാർട്ടിക്കാർ കൊല്ലപ്പെടുമ്പോൾ മാത്രമാണു എന്നാൽ ഇവിടേക്ക് ഭരണ /പ്രതിപക്ഷ സംസ്ഥാന നേതാക്കൾ ആശ്വാസ വാക്കുകളായി എത്തിയത് രാഷ്ട്രീയ മുതലെടുപ്പു ലാക്കാക്കി മാത്രമാണോ ?അനാതരാക്കപ്പെട്ട  ആ പിഞ്ചു ബാലികമാരോടുള്ള ,വൃദ്ധ മാതാവിന്നോടും നിരാശരായ വിധവയോടും മാനുഷിക പരിഗണന കൊണ്ടോ എന്നതിൽ സംശയിക്കെണ്ടതുണ്ടോ ?

മാനുഷികതയാണു അവരെ അങ്ങോട്ടെത്തിയതെന്ന് കരുതാനാണെനിക്കു താത്പര്യം അതായിരിക്കണം നേതാക്കളുടെ മുഖ്യ പരിഗണന കൊലയാളി ആരായാലും ഇരകളെ ആശ്വസിപ്പിക്കുന്ന മാനുഷിക മുഖം നേതാക്കളിൽ ഉണ്ടാകുക എന്നത് ആശാസ്യമാണു പ്രോത്സാഹിക്കപ്പെടണം അത് കൊലയാളി നായ ആയാലും നരനായാലും നരിയായാലും ,നാഗമായാലും ,പ്രാക്രുതനായാലും പ്രക്രുതിയാലും വേണം
അങ്ങനെ ആകുമ്പോൾ സംസ്ഥാന നേതാക്കൾ സന്ദർശിക്കുക എന്നത് പ്രായോഗികമാകില്ല അതിന്നാൽ പ്രാദേശിക നേതാക്കളെ ഈ ഉത്തവാദിത്വം എല്പ്പിക്കുകയല്ലേ ഇന്നത്തെ ജനകീയ രീതി ? കൂടുതൽ അഭികാമ്യം ?

ജനകീയ നേതാക്കൾ ഇത്തരം സന്ദര് ശനം  നടത്തുന്നത് ജനത്തെ പ്രതിനിധീകരിച്ചാണു ,ജനത്തിന്റെ പണം കൊണ്ടാണു ഇത്തരം ആശ്വാസ സന്ദർശനം നടത്തുന്നതു

ഹനീഫ വധത്തിൽ പ്രതിഷേധ ഹർത്താൽ ചാവക്കാട് ദേശത്തിൽ ഒതുക്കി നടത്തിയതു ഒരു നല്ല പ്രവണതയാണു  ഹർത്താൽ ഒഴിവാക്കുന്നതിലെക്കുള്ള ഒരു ചെറു കാൽ വെപ്പായിതിനെ കാണാമോ?
ഇരകൾക്കുടനെ ആശ്വാസ നടപടികൾ എത്തിക്കുന്നതിന്നും കക്ഷി രാഷ്ട്രീയ ,മത വർഗീയ ലിംഗ പരിഗണകൾ കൂടാതെ എത്രയും വേഗം കൊടുക്കുന്നതിനു നടപടികൾ വേണം നടപടികൾ വേണം അത് ഔദാര്യമെന്ന നിലക്കല്ല ,നിയമപ്രകാരം ഉള്ള അവകാശം എന്നാ നിലക്കാവണം  കഴിയുന്നിടത്തോളം കൊലക്കു ഉത്തരവാദികളായവരുടെയും അവരുടെ അട്ടുത്തു ബന്ധപെട്ടവരിൽ നിന്ന് ഈടാക്കുന്ന നിയമം ഉണ്ടാക്കാൻ താമസം പാടില്ല

മുഹമദലി തൈക്കാട് ഗുരുവായൂര് 18/8/2015

Monday, 17 August 2015

അവയവ ദാനം



ആരോഗ്യമുള്ളവർക്ക് ജീവിത കാലത്ത് ചെയ്യാവുന്ന മഹത്തായ ദാനമാണ് ആരോഗ്യം മാത്രം ഉണ്ടായാൽ പോര അതിന്നു സമ്മതവും സാഹചര്യവും വേണം സ്വയം സന്നദ്ധമാ ണെങ്കിലും, ബന്ധപ്പെട്ടവർ കൂടി അതിന്നു സമ്മതിച്ചാലെ പ്രായോഗികമായി അവയവ ദാനം നടക്കുകയുള്ളൂ
ജീവൻ പോയാലും ചെയ്യാവുന്ന ദാനമല്ലേ അവയവ ദാനം നമുക്ക് കേട് പാടില്ലാത്ത അവയവങ്ങൾ ഉള്ളപ്പോൾ അവയുടെ യതാർത്ത വില നമുക്കറിയില്ല അവ അമൂല്യമാണ്‌ നമ്മുടെ ജീവനെ പോലെ ഓരോ ജീവനെയും സ്നേഹിക്കുന്ന അനവധി പേരുണ്ടാകും ഓരോ അവയവവും ശരിക്കു പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം ഊഹിക്കാവുന്നതല്ലേ ഉള്ളൂ

എന്നിട്ടും എത്ര ജീവനുകളുളാണു സ്വയം നശിപ്പിക്കാനിടയാകുന്നത് ആത്മഹത്യ എന്നാ വിപത്തിന്നാൽ ആത്മഹത്യ ചെയ്യുന്നവർക്ക് ഇത്തരം ജീവിക്കണമെന്ന ബോധം ഇല്ലാത്തവരാണ് എന്നാൽ ഉള്ള അവയവം പ്രവര്ത്തന ക്ഷമമായാൽ എത്ര അനുഗ്രഹമായെനെ , ജീവിക്കാൻ ജീവൻ കുറെ കൂടി നീട്ടി കിട്ടിയാൽ കൊള്ളാമെന്ന അതമ്യ ആഗ്രമുള്ളതിന്നാൾ എന്തും സഹിക്കാൻ തയ്യാറുള്ള അനവധി പേർ അനുയോജ്യ കിട്ടാത്തതിന്നാൽ ജീവൻ വെടിയാനുള്ള ഒരു സാഹചര്യം ഇല്ലാതാക്കൽ ഒരാവശ്യമല്ലേ?

ജീവന്റെ വില ,അവയവങ്ങളുടെ വില അറിവില്ലാതെ ആകില്ലേ അവർ അതിന്നു തുനിയുന്നത് വേറെയും കാരണങ്ങളുണ്ടാകാം ആർക്കറിയാം അങ്ങ് പോയവര് ആരും തിരിച്ചു വരാരില്ലലോ? ജീവൻ പോയാൽ എല്ലാവരും ശവം ആയി ശവം അധികം ഇരുന്നാൽ അത് സമൂഹത്തിനു ശല്യമായി അതിന്നാൽ ആർക്കും ശല്യമാകാതെ ശകലം ഭാഗമെങ്കിലും ജീവൻ പോയാലും കുറച്ചെങ്കിലും അനുഗ്രഹമാകുക എന്നത് നല്ല കാര്യമല്ലേ ?

ആയതിന്നാൽ അവയവ ദാനത്തിനു സന്നധതയുള്ളവരായ ആരും തന്നെ അതിന്നു ള്ള നടപടികൾ അറിയാതെ ആ സന്നദ്ധത വേണ്ട പെട്ടവരെ അറിയിക്കാനും രേഖകൾ തയ്യാറാക്കി വെക്കുന്നതിന്നും തയ്യാറാകാതെ ജീവൻ വെടിയാൻ ഇട വരാതിരിക്കരുത് അതിന്നാൽ നമുക്ക് ഇതിനെ കുറിച്ചുള്ള അറിവ് പങ്ക് വെക്കാം

FIRST IMPRESSION



ആദ്യ ധാരണ തിരുത്താൻ പ്രയാസമേറെ
ആയതിന്നാൽ ആദ്യ ധാരണ നന്നാക്കാൻ
ആത്യന്തികം അവധാനത വേണമെന്ന ധാരണ
ആരുമേ മറന്നീടല്ലേ,തിരുത്തലുകൾ തീർത്തും
അസാധ്യമെന്നില്ലേലും ,എളുപ്പമല്ലെന്ന ധാരണ
അതുണ്ടാകുന്നത് ആദ്യ ധാരണ നന്നാക്കുന്നുതകും

Wednesday, 5 August 2015

പരസ്യമായൊരു കുമ്പസാരം


എന്റെ ഔദ്യോകിക ജന്മ ദിനമായ ഇന്നലെ വളരെ അധികം പേര് ജന്മദിനാശംസൾ നേർന്നു, എന്നോടിഷ്ടം പ്രകടിപ്പിച്ചിരുന്നു ,അങ്ങനെ ആശംസകൾ അറിയിച്ചവർക്കും,അറിയികാത്ത ,എന്റെ സകല ഇഷ്ടക്കാരെയും എന്റെ നന്ദി അറിയിക്കാൻ സന്തൊഷമുണ്ട്

ഇഷ്ടം പ്രകടിപ്പിക്കണം ,ബന്ധങ്ങൾ നിരന്തരം നില നിർത്തണം എന്നൊക്കെ ഞാനും ഇടക്കൊക്കെ ഓർമിപ്പിക്കും എങ്കിലും മെസ്സേജ് ബോക്സും ,നോടിഫിക്കേഷനുകളും നോക്കുന്ന പതിവും ,ജന്മ ദിന ആശംസകൾ അയക്കുന്ന പതിവും എനിക്കില്ല എന്റെ വാളിൽ ,വരുന്ന ജന്മ ദിന ,വിവാഹ വാര്ഷികം മുതലായവയ്ക്ക് ഞാൻ ഒരു ഇഷ്ടം രേഖപ്പെടുത്തും ,അല്ലെങ്കിൽ ആരെങ്കിലും ആശംസകൾ അറിയിച്ചതിനു ഒരു ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയാണെനിക്കുള്ളത് എന്ന് വെച്ചാൽ എനിക്ക് ആശംസകൾ അറിയിച്ച അധികം പേർക്കും ഞാൻ ആശംസകൾ അറിയിച്ചവർ ആയിരിക്കുകയില്ല എന്നർത്ഥം അങ്ങനെ ഇഷ്ടം ഉള്ള പലർക്കും ആശംസകൾ അറിയിക്കുക എന്ന ആചാരം അനുഷ്ടിച്ചില്ല എന്ന കുറ്റത്തിന്നാണു എന്റെ ഈ പരസ്യ മാപ്പ്

പിന്നെ എന്നോട് ഇഷ്ടമുള്ള പലരും ആശംകൾ അറിയിച്ചില്ല എന്നതിൽ പരിഭവം ഇല്ല പരിഭവപ്പെടേണ്ടതില്ല എന്നതാണു സത്യം എല്ലാവർക്കും ആശംസകൾ അറിയിക്കാൻ പറ്റിയില്ല എന്നതിനാൽ എന്നെ ഇഷ്ടം ഇല്ലമല്ല എന്ന് ധരിക്കുന്നത് തെറ്റല്ലേ?
ഇഷ്ടം ഉള്ളവര്ക്കൊക്കെ ആശംസകൾ അറിയിക്കുക എന്നത് പ്രായോഗികമല്ലലോ? ഞാനും ഒരു പ്രായോഗിക ,പ്രയോജന വാദിയായതിനാലാണു ,എന്റെ പല ഇഷ്ടക്കാർക്കും എന്റെ ആശംസകൾ അറിയിക്കാൻ അമാന്തം കാണിക്കുന്നത് അത് കൊണ്ടു ഇഷ്ടമുള്ളവരെ എന്റെ ആശംസകൾ ,ആദരാഞ്ജലികൾ മുതലായ അനുഭാവ പ്രകടനങ്ങൾ അറിയിച്ചില്ലെങ്കിൽ തന്നെ നിങ്ങളോടെനിക്കു അനുഭാവം ഉണ്ടു

നിങ്ങളുടെ ദുഃഖം എന്നെ ദുഖിപ്പിക്കും ,നിങ്ങളുടെ സന്തോഷങ്ങളിൽ എനിക്കും സന്തോഷം ഉണ്ടു നിങ്ങളും അങ്ങനെ തന്നെ ആയിരിക്കും എന്നാണെന്റെ അനുമാനം അതാണു മനുഷ്യ സ്വഭാവം ,മനുഷ്യത്വം

അതിന്നാലാണല്ലോ ,നിത്യ പ്രാർത്തനയിൽ എല്ലാ സ്വന്തക്കാർക്കാർക്കും ,ബന്ധക്കാര്ക്കും ,ഇഷ്ടക്കാർക്കും അയൽക്കാർക്കും നാട്ടുകാർക്കും നന്മ കാംഷ്ക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്തിക്കുന്നത് ആയതു കൊണ്ടു ഇഷ്ടമുള്ളവരെ എന്റെ പ്രാർതനകളിൽ നിങ്ങളെ പ്രത്യേകമായി പരിഗണിക്കാർ ഉണ്ടെന്ന സത്യം അറിയിക്കുന്നതിലെ സന്തോഷം അറിയിക്കുന്നു
ആശംസകളോടേ ,ശുഭം ഓം ശാന്തി സലാം ലാൽ സലാം സഫേദ് സലാം സകല വിധ അഭിവാദ്യങ്ങളും സ്നേഹ പുരസരം ,നന്ദിപൂർവ്വം നസ്തേ സർവ ശക്താ നന്ദി
അഭിനന്ദനങ്ങൾ ആശിർവാദങ്ങൾ ,സൊത്രങ്ങൾ
സ്നേഹം ആരും എന്നും എപ്പോഴും ഇഷ്ടപ്പെടും
കൊടുത്താൽ കിട്ടും ,കൊടുത്തില്ലെങ്കിലും കിട്ടാം

വിദ്വേഷം വിഷമാ ,വിഷമങ്ങളനവധിയുണ്ടാക്കും വിഷമാ,
വിഷം അധികം , വേണ്ടാ വിനകൾ പല വിധം ഉണ്ടാക്കാനെന്നതു നിജമാ
വിഷം തീണ്ടിയാലുടനെ ,തക്ക ചികിത്സ നേടിയാൽ,വിഷമങ്ങളിൽ
നിന്ന് മുക്തി കിട്ടാമെന്ന ബുദ്ധി ,വിദ്വേഷം വന്നാലും യുക്തമാ
6/8/2015