tag:blogger.com,1999:blog-4628924373322889557.post1017907513047325838..comments2023-09-04T05:10:11.658-07:00Comments on home nurse: അധികാരികൾ ശ്രദ്ധിക്കുക നായയെ സൂക്ഷിക്കുക p m mohamadalihttp://www.blogger.com/profile/06211260721140833610noreply@blogger.comBlogger1125tag:blogger.com,1999:blog-4628924373322889557.post-15164853551417125402015-07-31T02:50:29.384-07:002015-07-31T02:50:29.384-07:00
ഇരുനൂറ്റി അമ്പത്തിയേഴു നിരപരാധികളെ നിഷ്കരുണം കൊലപ...
ഇരുനൂറ്റി അമ്പത്തിയേഴു നിരപരാധികളെ നിഷ്കരുണം കൊലപ്പെടുത്തിയതിന്നു കൂട്ടു നിന്ന യാക്കൂബ് മേമനെ ,കാലപുരിക്കയക്കാൻ അശ്രാന്ത ,പരിശ്രമം നടത്തി ,വളരെ കാര്യക്ഷമമായി ,പ്രവർത്തിച്ചവരെ അനുമോദിക്കാതിരിക്കുന്നത് അക്ഷന്തവ്യ രാജ്യ ദ്രോഹമമല്ലേ ? രാപകൽ വ്യത്യാസമില്ലാതെ ,ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ചവർക്ക് എന്ത് സമ്മാനം കൊടുത്താലാണ് അധികമാകുക
ഇരുപതിനായിരത്തിലധികം പേരെ വർഷം തോറും കൊന്നു കൂട്ടി ,ഇനിയും ഞങ്ങളോട് കളിക്കാനാരാ ഉള്ളതെന്ന ഹുങ്കോടെ ,ഞങ്ങളിനിയും ഞങ്ങള്ക്കിഷ്ട പ്രകാരം നിങ്ങളെ പീഡിപ്പിക്കും ,കൊല്ലും എന്ന ധിക്കാരത്തോടെ തെരുവിൽ ഓരിയിടുന്ന നായകളെ കാണാത്തതെന്താണു അധികാരികളേ ?

അധികാരികൾ ഇക്കാര്യത്തിൽ ,മേമനെ കൊന്നതിൽ കാണിച്ച കാര്യക്ഷമത കാണിച്ചിരുന്നെങ്കിൽ എന്നാണു തെരുവ് നായകളെ പേടിച്ചു ,അന്നം തേടാൻ ,വിദ്യ നേടാൻ ,തെരുവിലൂടെയുള്ള നടത്തം അല്ലാതെ ആശ്രയമില്ലാത്ത ദുർബലരായ വൃദ്ധരും ,അംഗ പരിമിതരും ആശിക്കുന്നതും അപേക്ഷിക്കുന്നതും
തെരുവ് നായകളെ വന്ധീകരിക്കാൻ ചിലവഴിക്കുന്ന തുകക്ക് മാർഗം കാണുന്നവർ തെരുവ് നായകളാൽ പീഡിപ്പിക്കപെട്ട് ,നരക യാതന പേറി ജീവിക്കുന്ന ഇരകളേയും ,അവരുടെ ആശ്രിതരെയും കാണാത്തതെന്താ ?

നിയമത്തിനു കണ്ണില്ല എന്ന് പറയുന്നത് ശരിയ്യോ?
p m mohamadalihttps://www.blogger.com/profile/06211260721140833610noreply@blogger.com